സര്‍ക്കാരിന്റെ പുതിയമദ്യനയം ഉടനെന്ന് ടി പി രാമകൃഷ്ണന്‍


സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയമദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിക്കൊണ്ടാവില്ല പുതിയ മദ്യനയമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാതയോരത്തെ മദ്യാഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാലും കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.




Sharing is Caring