News Sections: mainnews
-
ബാര്‍കോഴ അട്ടിമറി: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന്
ബാര്‍ കോഴ കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ വിജിലൻസ് മുൻ ഡയറക്ടർ എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഫെബ്രുവരി ഏഴിനകം പരാതിക്കാരന് നിലപാട് അറിയിക്കണം. കേസിന്റെ പല…
-
പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത നിഷേധിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീന്
അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത വ്യവസായ മന്ത്രി എ.സി മൊയ്തീന് നിഷേധിച്ചു. മുന്‍ മന്ത്രി ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാതലത്തില്‍ പോള്‍ ആന്റണി രാജിക്കത്ത് സര്‍ക്കാരിന്…
-
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിരുവിടുന്നു; ആശങ്കയറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
രാജ്യത്തിന്റെ പൊതുകടം കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ അത് ആഭ്യന്തര മൊത്തം ഉല്പാദനത്തെയും വികസനത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനത്തിലാണ് പട്ടേലിന്റെ മുന്നറിയിപ്പ്. പാവപ്പെട്ടവര്‍ക്ക് വായ്പ ഉദാരമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി…
-
സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് കോളജുകള്‍ വ്യാഴാഴ്ച അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകള്‍ വ്യാഴാഴ്ച കോളജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. തൃശൂര്‍ പാമ്പാടിയിലെ നെഹ്റു കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളജുകള്‍ക്ക്…
-
അഛാദിന്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണം: രാഹുല്‍ ഗാന്ധി
ഇന്ത്യയില്‍ അഛാദിന്‍ യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ നല്ല ദിനങ്ങള്‍ മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന വിഷയത്തില്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍…
-
സ്വാശ്രയകോളേജുകളില്‍ പരിശോധനയ്ക്ക് പ്രത്യേകം സമിതി
: സംസ്ഥാനത്തെ സ്വാശ്രയകോളേജുകളിലെ അവസ്ഥ സമഗ്രമായി പരിശോധിക്കാന്‍ പ്രത്യേകം സമിതിക്ക് മന്ത്രിസഭായോഗം രൂപം നല്കി. വിദ്യാഭ്യാസ മന്ത്രിയുടെ മേല്‍നോട്ടത്തിലാവും സമിതി പ്രവര്‍ത്തിക്കുക. പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത്…
-
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
പാമ്ബാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യ െൈക്രംബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നിലവില്‍ തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി ബിദു കെ സ്റ്റീഫനാണ്. ഇദ്ദേഹം അനധികൃത സ്വത്ത്…
-
കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. എന്‍. രാധാകൃഷ്ണന് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ലെന്നും മറിച്ച്. ബിജെപിയുടെയും സംഘപരിവാറിന്റെയും വികാരമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.…
-
നവംബര്‍ എട്ടിന് ശേഷം നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം
നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളിൽ എത്തിയതായാണ് പ്രാഥമിക കണക്ക്.60…
-
ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപകര്‍ക്ക് വര്‍ധിപ്പിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപകര്‍ക്ക് കൃത്യമായി ശമ്ബളം ലഭിക്കുന്നില്ലെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ അധികാരികള്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്തിട്ടില്ല. ഇതോടെ കഷ്ടത്തിലായ എയ്ഡഡ് സ്കൂളുകളിലെ ഹയര്‍സെക്കന്ററി അധ്യാപകര്‍ സമരത്തിലേക്ക്…

Local News
















