News Sections: mainnews
-
വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി നിശാന്തിനിക്ക് വിജിലന്‍സില്‍ നിയമനം
വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി ആര്. നിശാന്തിനിയെ സര്‍ക്കാര്‍ വിജിലന്‍സില്‍ നിയമിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ എസ്പിയായാണ് നിയമനം. തൃശൂര്‍ റൂറല്‍ എസ്പിയായിരുന്നു ആര്. നിശാന്തിനി.…
-
മോഡി ജനങ്ങളുടെ പോക്കറ്റടിക്കുന്നു; നോട്ട് അസാധുവാക്കിയത് കള്ളപ്പണം വെള്ളപ്പണമാക്കാന്‍: യെച്ചൂരി
നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണവും കള്ളനോട്ടും സ്വീകരിച്ച് വെള്ളപ്പണമാക്കുകയാണ് ചെയ്തതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്കൂടുതല് പണം തിരികെ എത്തിയതായി ഭയക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സിപിഐ…
-
വയോധിക വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍
തിരുവല്ല: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു. കോയിപ്രം തെളിയൂര്‍ റോഡില്‍ കണ്ണങ്കര ശോശക്കുട്ടി അവിരാ (97) ആണ് വെട്ടേറ്റു മരിച്ചത്. ബന്ധു മല്ലപ്പള്ളി സ്വദേശിയായ ജോണിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
-
മോദിക്ക് ക്ലീൻ ചിറ്റ് നൽകി ഐടി സെറ്റിൽമെന്റ് കമ്മീഷൻ
രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും സഹാറ ഗ്രൂപ്പ് പണം നല്‍കിയതായി തെളിവില്ലെന്ന് എടി സെറ്റില്‍മെന്റ് കമ്മിഷൻ നിലപാടെടുക്കുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ച് ആദായനികുതി സെറ്റില്‍മെന്റ്…
-
ശാസ്താംകോട്ട തടാകതീരത്ത് വന്‍തീപിടുത്തം: നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു
ശാസ്താംകോട്ട തടാകതീരത്ത് ഉണ്ടായ വന്‍തീപിടുത്തത്തില്‍ നൂറോളംവാഹനങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയ്ക്കായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടുത്തമാണ് അരമണിക്കൂറിന് ശേഷം വന്‍തോതില്‍ ആളുകയും കോടതിയുടേയും പൊലിസ് സ്റ്റേഷന്റേയും, സിവില്സ്റ്റേഷന്റേയും ഭാഗത്തേക്ക് പടര്‍ന്ന്് പിടിക്കുകയും ചെയ്തത്.…
-
ജയലളിതയ്ക്ക് ഭാരതരത്നം നല്‍കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരതരത്നം നല്‍കണമെന്ന പൊതുതാല്പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ചയ് കിഷന് കൗള്‍, ജസറ്റിസ് എം സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.…
-
ബന്ധുനിയമന വിവാദം: ഇപി ജയരാജന് ഒന്നാം പ്രതി, പികെ ശ്രീമതിയുടെ മകന് രണ്ടാം പ്രതി
ബന്ധു നിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരെ എഫ്ഐആര്‍. രണ്ടാം പ്രതി പികെ ശ്രീമതിയുടെ മകന് പികെ സുധീര്‍ രണ്ടാം പ്രതി . മൂന്നാം പ്രതി പോള്‍ ആന്റണി. വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.വിശദമായ…
-
ബിൻലാദന്റെ മകൻ അമേരിക്കയുടെ തീവ്രവാദ പട്ടികയിൽ
ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദൻ കൊടും ഭീകരനെന്ന് അമേരിക്ക.വേട്ടയാടപ്പെടേണ്ട തീവ്രവാദികളുടെ പട്ടികയിൽ ഹംസ ബിൻലാദനേയും അമേരിക്ക ചേർത്തു. ഒസാമ ബിൻലാദൻ അമേരിക്കൻ കമാന്റോകളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടതിന് പിന്നാലെ ഹംസയുടേതായി വന്ന ശബ്ദരേഖ…
-
സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്നു തുടങ്ങും
മൂന്നുദിവസം നീളുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാവും. ഇതിനു മുന്നോടിയായുള്ള പോളിറ്റ്ബ്യൂറോ യോഗം എ.കെ.ജി സെന്ററില്‍ ചേര്‍ന്നു. പി.ബി അംഗീകരിച്ച അജന്ഡപ്രകാരമാണ് തിരുവനന്തപുരത്തെ ഹായ്സിന്ദ് ഹോട്ടലില്‍ സി.സി യോഗം നടക്കുക. നോട്ട്…
-
ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി
ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ തെയ്യം കാണാനെത്തിയ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് പറക്കളായിയില്‍ തെയ്യം കാണാനെത്തിയ പെണ്‍കുട്ടി അടക്കമുള്ളവരെയാണ് ആര്.എസ്.എസ്.പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം. മാധ്യമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള അഞ്ചംഗ…

Local News

















