News Sections: mainnews
-
സർക്കാരിന്റെ നയത്തിനെതിരെ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് കോടിയേരി
സംസ്ഥാന സർക്കാരിന് പ്രഖ്യാപിത പോലീസ് ന യമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണൻ.ദേശീയ ഗാന വിഷയം, യു എ .പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന…
-
രണ്ടരക്കോടിയുടെ പുതിയ നോട്ടുകൾ പിടികൂടി
അസമിലെ നഗാവോൺ ജില്ലയിലെ ബാര ബസാറിൽ നിന്നു രണ്ടരക്കോടിയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. കള്ളപ്പണത്തെ പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയായിരുന്നു. പുകയില ഉത്പ്ന്നങ്ങളും സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന…
-
അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ 500 കോടി നിക്ഷേപം; അന്വേഷണം ആരംഭിച്ചു
അഹമ്മദാബാദ് • ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദിലെ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചു മൂന്നു ദിവസത്തിനുള്ളില്‍ 500 കോടിരൂപയുടെ നിക്ഷേപം. നികുതി, എന്‍ഫോഴ്സ്മെന്റ് വകുപ്പുകള്‍ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.…
-
വിദ്യാർത്ഥിയുമായി തുടർച്ചയായി ലൈംഗിക ബന്ധം,അധ്യാപിക അറസ്റ്റിൽ
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി മാസങ്ങളോളും ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കേസിലാണ് അറസ്റ്റ്. അമേരിക്കയിലെ അലബാമയിലാണ് സംഭവം. ഗ്രീന്‍സ് ബറോ സ്കൂളിലെ ശാസ്ത്ര അധ്യാപിക…
-
ജി.എസ്.ടി യോഗം ഇന്ന്; കേന്ദ്രം വിട്ടുവീഴ്ചക്ക് തയാറായേക്കും
ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും. ജി.എസ്.ടി നിയമത്തിനു കീഴില്‍ സേവന നികുതി പിരിക്കുന്നതുസംബന്ധിച്ചാവും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ച. ഇതിനു മുമ്പ് നടന്ന രണ്ട് ജി.എസ്.ടി യോഗത്തിലും ഇതുസംബന്ധിച്ചു…
-
തലയോലപ്പറമ്പ് കൊലപാതകം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മാത്യു കൊലക്കേസ് പ്രതി അനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട കാലായില്‍ മാത്യുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു. വൈക്കം ഫയര്‍ ഫോഴ്സും കോട്ടയത്തെ പൊലിസ് സ്ക്വാഡുമാണ് അന്വേഷണം നടത്തിയത്. മാത്യുവിന്റെ…
-
ഡല്‍ഹിയില്‍ 31 ലക്ഷത്തില്‍ പഴയ നോട്ടുകള്‍ പിടികൂടി
ന്യൂഡല്‍ഹി: പഴയ 500,1000 രൂപയുടെ 31 ലക്ഷം രൂപ പിടികൂടി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആദായനികുതി വകുപ്പ് അനധികൃതമായി കടത്തുകയായിരുന്ന പണം പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം…
-
കള്ളപ്പണം വെളുപ്പിക്കല്‍: ബംഗളൂരുവില്‍ രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ബംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. കാഷ്യര്‍ വിഭാഗത്തിലെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് ഓഫീസറും അസിസ്റ്റന്റ് ഓഫീസറുമാണ് അറസ്റ്റിലായത്. ഇവര്‍ 1.99 കോടി രൂപയുടെ കള്ളപ്പണം…
-
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്; പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പുനര്‍വിചാരണ നടത്താന്‍ ഇറ്റലിയിലെ പരമോന്നത കോടതിയുടെ ഉത്തരവ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫിന്മെക്കാനിക്ക കമ്പനിയുടെ മുന്‍ മേധാവി, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് മുന്‍ സിഇഒ എന്നിവരെയാണ് വീണ്ടും…
-
അധോലോക നായകന് ഛോട്ടാ രാജന് അത്യാസന നിലയിലെന്ന് റിപ്പോര്‍ട്ട്
മുംബൈ: അധോലോക നായകന് ഛോട്ടാ രാജന് അത്യാസന നിലയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഴളായതിനെ തുടര്‍ന്ന് രാജനെ ഡല്‍ഹിയിലെ ഡി.ഡി.യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളാണ് ഛോട്ടാ രാജനുള്ളത്. ഈ രോഗങ്ങള്‍ക്ക്…

Local News















