രണ്ടരക്കോടിയുടെ പുതിയ നോട്ടുകൾ പിടികൂടി


അസമിലെ നഗാവോൺ ജില്ലയിലെ ബാര ബസാറിൽ നിന്നു രണ്ടരക്കോടിയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. കള്ളപ്പണത്തെ പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയായിരുന്നു. പുകയില ഉത്പ്ന്നങ്ങളും സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് 2000 രൂപയുടെ ഇത്രയും തുക പിടിച്ചെടുത്തത്.സ്ഥാപന ഉടമകളായ രണ്ട് പേരെ ചോദ്യം ചെയ്ത് വരികയാണ്.




Sharing is Caring