ഭർത്താവിന്റെയും മകളുടെയും മുന്നിലിട്ടു ക്രൂര മർദ്ധനം

യു.പി: നഗരമധ്യത്തിൽ തന്നെ കടന്ന് പിടിച്ച രണ്ട് പുരുഷൻമാർക്കെതിരെ രോക്ഷമുയർത്തിയ യുവതിക്ക് ക്രൂര മർദ്ധനം. മെയിൻ പുരി ചന്തയിലായിരുന്നു സംഭവം. വടികൾ കൊണ്ടുള്ള ക്രൂരമർദ്ധനം കൊണ്ട് തലപ്പൊട്ടി രക്തം വാർന്നിട്ടും മർദ്ധനം തുടർന്നു.രണ്ട് കുട്ടികളുടെ അമ്മയായ ഇവർ ചന്തയിലേക്ക് പോകുന്ന വഴി യുവാക്കളോട് ചോദ്യച്ച അവരെ കയറിപ്പിടിക്കുകയായിരുന്നു.സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമികളോട് ഭർത്താവിനും തല്ല് കിട്ടി.ആരും അക്രമികളെ നേരിടാതെ മൊബെലിൽ വീഡിയോ പകർത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *