വിദ്യാർത്ഥിയുമായി തുടർച്ചയായി ലൈംഗിക ബന്ധം,അധ്യാപിക അറസ്റ്റിൽ


വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി മാസങ്ങളോളും ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കേസിലാണ് അറസ്റ്റ്.


അമേരിക്കയിലെ അലബാമയിലാണ് സംഭവം. ഗ്രീന്‍സ് ബറോ സ്കൂളിലെ ശാസ്ത്ര അധ്യാപിക ഇരുപത്തിയെട്ട് വയസുളള കോട്നി വാലസാണ് അറസ്റ്റിലായത്. 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി മാസങ്ങളോളും ലൈംഗിക ബന്ധം പുലര്‍ത്തി എന്നതാണ് കേസ്.




Sharing is Caring