News Sections: mainnews
-
നോട്ടുക്ഷാമം: ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല, റെയില്‍വേ ടിക്കറ്റ് ബുക്കിങിനും ഇളവ്
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ഈ ടിക്കറ്റ് ബുക്കിങ്ങിനും ഈ ഇളവുണ്ടാകുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത…
-
നോട്ട് പിന്‍വലിക്കല്‍: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
നോട്ട് പിന്‍വലിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്ന് കേന്ദ്രത്തിന് തിരിച്ചടി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ…
-
നോട്ട് അസാധുവാക്കല്‍: പാര്‍ലമെന്റിന് മുന്നില്‍ 200-ഓളം പ്രതിപക്ഷ എംപിമാര്‍ ഇന്ന് ധര്‍ണയിരിക്കും
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധിയോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധനിലപാടില്‍ പ്രതിഷേധിച്ച് 200-ഓളം പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്ററിന് മുന്നില്‍ ഇന്ന് ധര്‍ണ്ണ ഇരിക്കും. നോട്ട് അസാധുവാക്കല്‍ വിഷയം പാര്‍ലമെന്റ് നടപടികളെ ഇന്നും പ്രക്ഷുബ്ധമാക്കും. ഇതിനിടെ…
-
പിണറായി മന്ത്രിസഭയ്ക്ക് പുതിയ മന്ത്രി ; എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു
എൽ ഡി എഫ് മന്ത്രി സഭയിലെ പുതിയ അംഗമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ വളപ്പിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന സി പി എം…
-
കുമ്മനത്തെയും കൂട്ടരെയും ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ
കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ. സഹകരണ പ്രശ്നത്തിന് പരിഹാരം കാണാന്‍ സംയുക്ത പ്രമേയം പാസാക്കാൻ ഇന്ന്…
-
പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി ; സഹകരണ മേഖലക്ക് ഇളവ് നല്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെടും
നോട്ടു നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ റിസർവ് ബാങ്കും പങ്കാളിയാണെന്ന് എ സി മൊയ്തീൻ കുറ്റപ്പെടുത്തി.…
-
ശബരിമലയുടെ പേരിൽ അശ്ലീലസൈറ്റ്,സൈബർ സെൽ അന്വേഷണം ആരംഭിച്ചു
ശബരിമലയുടെ പേരിൽ അശ്ലീലസൈറ്റ്,സൈബർ സെൽ അന്വേഷണം ആരംഭിച്ചു.ശബരിമലയിലെ പൊലീസ് സുരക്ഷാ വിഭാഗം ആണ് ഇത് കണ്ടെത്തിയത്.തുടർന്ന് സൈബർ സെല്ലിനേയും ഡിജിപിയേയും അറിയിക്കുകയായിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോ ആണ് ഈ വൃത്തികേടിന് പിന്നിലെന്നാണ് പ്രാഥമിക…
-
സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് രാപ്പകല്‍ സത്യഗ്രഹം 24ന്
നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ 24ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ മുഴുവന്‍…
-
കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും ;പിണറായി വിജയൻ
തിരുവനന്തപുരം: കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.ആരാധനാലയങ്ങളുടെ നിയന്ത്രണം പാർട്ടികൾ കൈവശം വയ്ക്കുന്ന രീതി അവസാനിപ്പിച്ച് വിശ്വാസികൾക്കായി വിട്ടുനൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു…
-
സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ഹാജരാകണമെന്ന് ബംഗളൂരു കോടതി
സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടുത്തമാസം ആറിന് ഹാജരാകണമെന്ന് ബംഗളൂരു കോടതി. കേസില്‍ തനിക്കെതിരായ കോടതിവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ബംഗളൂരു സിറ്റി സിവില്‍…

Local News














