News Sections: mainnews
-
മോദി കേരളത്തെ നോക്കി കൊഞ്ഞനംകുത്തി കാണിക്കുമ്പോള്‍ അതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും തക്കതായ മറുപടിയുണ്ടാകുമെന്ന് തോമസ് ഐസക്
കറന്‍സി റദ്ദാക്കിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി നേരിട്ട് സംവദിച്ചു. രാത്രി 10 മുതലാണ് ധനമന്ത്രി ഫെയ്സ്ബുക്കില്‍ ലൈവായി ജനങ്ങളുമായി സംവദിച്ചത്. മോദി കേരളത്തെ നോക്കി…
-
സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 22 ന് പ്രത്യേക നിയമസഭസമ്മേളനം
തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ…
-
നോട്ടുമാറൽ നടപടിയിൽ പുതിയ പരിഷ്ക്കരണം ; നാളെ നോട്ടുമാറ്റിയെടുക്കാനുള്ള അവകാശം മുതിർന്ന പൗരൻമാർക്ക് മാത്രം
ന്യൂഡൽഹി:നോട്ടുമാറൽ വിഷയത്തിൽ പുതിയ പരിഷ്ക്കരണവുമായി റിസർവ് ബാങ്ക് . മുതിർന്ന പൗരന്മാർക്ക് മാത്രമായിട്ടാണ് നാളെ നോട്ടുമാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കള്‍ക്ക് മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ബാങ്കുകള്‍…
-
ശ്രീലേഖയ്ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും
തിരുവനന്തപുരം: ഗതാഗതകമ്മിഷണറായിരിക്കേ റോഡ്സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആര്.ശ്രീലേഖയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ല ശുപാര്‍ശ ചീഫ്സെക്രട്ടറി പൂഴ്ത്തിയെന്നാരോപിച്ചുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍…
-
ബോംബ് ഭീഷണി: ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ ഒന്നരമണിക്കൂര്‍ വൈകി
തിരുവനന്തപുരം: ട്രെയിനില്‍ ബോംബുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16342 ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ 80 മിനിറ്റ് വൈകി.വൈകിട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്ബാണ് യാത്രക്കാരിലൊരാള്‍ ട്രെയിനിലെ ജനറല്‍ കോച്ചുകളിലൊന്നില്‍…
-
തെരുവുനായ്ക്കളെ കൊല്ലാന്‍ സംഘടനകള്‍ രംഗത്തിറങ്ങേണ്ടെന്ന് സുപ്രീംകോടതി
കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനായി രൂപീകരിച്ച സംഘടനകള്‍ക്കെതിരെ സുപ്രീംകോടതി. ചട്ടങ്ങള്‍ പ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനാണെന്നിരിക്കെ ദൗത്യവുമായിറങ്ങാന്‍ സംഘടനകള്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഇത്തരം സംഘടനകള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…
-
പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ കൊണ്ടുവരില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
നിരോധിച്ച നോട്ടിന് പകരം 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ രാജ്യത്ത് കൊണ്ടുവരില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ദുരുപയോഗം തടയുന്നതിനാണ് അസാധുവായ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള തുകയുടെ പരിധി 2000 ആക്കി കുറച്ചതെന്നും അദ്ദേഹം…
-
സി.പി.എം നേതാവ് സക്കീറിന് ജാമ്യമില്ല
വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീറിനെ ഡിസംബര്‍ ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെയാണ് സക്കീര്‍ പോലീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായ…
-
ഗുജറാത്തില്‍ എഞ്ചിനീയര്‍മാര്‍ കൈക്കൂലി വാങ്ങിയത് 2.5 ലക്ഷം ; എല്ലാം പുതിയ 2000 ന്റെ നോട്ടുകള്‍
കള്ളപ്പണക്കാരെയും കള്ളനോട്ടിനെയും ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളും പുതിയ നോട്ടുമായി ബന്ധപ്പെട്ട വിവാദവും കത്തുന്നതിനിടയില്‍ പുതിയ 2000 ന്റെ നോട്ട് ഉപയോഗിച്ചുള്ള ആദ്യ കൈക്കൂലി വര്‍ത്തമാനവും. നരേന്ദ്രമോഡിയുടെ സ്വന്തം നാട്ടില്‍ രണ്ട് പോര്‍ട്ട് ട്രസ്റ്റ്…
-
എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശുപാര്ശയിന്മേല് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, ആര്‍ടിഒ…

Local News













