News Sections: mainnews
-
നോട്ട് പ്രതിസന്ധി: യു.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം:500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസിലാണു യോഗം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും നോട്ട് പ്രതിസന്ധിയും യോഗം…
-
പഴയ 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗിക്കാം
പ്രത്യേകാവശ്യങ്ങള്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി സര്‍ക്കാര്‍ നവംബര്‍ 24 വരെ നീട്ടി. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായറാഴ്ച…
-
കൊടൈക്കനാലിലേക്ക് പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചു
ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിൽ ഉല്ലാസയാത്രയ്ക്കു പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചതായി ബന്ധുക്കൾക്കു വിവരം. കളർകോട് സ്വദേശി വിപിൻ, പുന്നമട സ്വദേശി തോമസ് ചെറിയാൻ എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണ്.…
-
ബി ജെ പിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: മമത ബാനര്‍ജി
രാജ്യത്തെ ബിജെപിയില്‍ നിന്നും രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബദ്ധശത്രുവായ സിപി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലും തയ്യാറാണെന്നും അവര്‍ പറഞ്ഞു. സിപിഎമ്മുമായി ആശയപരമായ…
-
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: പിഴയീടാക്കാതെ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ നടപടി നോട്ട് മാറ്റം കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ച നടപടയല്ലെന്ന് മുഖ്യമന്ത്രി. നോട്ട് പിന്‍വലിച്ച നടപടി ജനത്തെ ഏറെ വലച്ചു. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍…
-
അതിര്‍ത്തിയില്‍ നിന്നും രണ്ട് പാക്ക് ചാരന്മാര് പിടിയില്‍
നവമാധ്യമങ്ങള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തി നടത്തിയവര്‍ അറസ്റ്റില്‍. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും വാട്സാപ്പിലൂടെ കൈമാറിയ രണ്ട് പാക്ക് ചാരന്മാര് പിടിയിലായത്. കശ്മീരിലെ ഇന്ത്യാ പാക്ക് അതിര്‍ത്തിയായ ആര് എസ് പുര സെക്ടറില്‍ നിന്നുമാണ്…
-
മലപ്പുറത്ത് ബാങ്കിലടയ്ക്കാന്‍ സ്ത്രീ കൊണ്ടുവന്നത് 37,000 രൂപയുടെ കള്ളനോട്ട്
കൊണ്ടോട്ടിയില്‍ വന്‍ കള്ളനോട്ടു വേട്ട. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 37,000 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്ക് അധികൃതര്‍ പിടിച്ചു. മലപ്പുറം കൊണ്ടോട്ടി കൊട്ടുകര സ്വദേശിനി കെ.യു. മറിയുമ്മ (65)യുടെ കയ്യില്‍ നിന്നാണ് കള്ളനോട്ട് ലഭിച്ചത്. 1000,…
-
നോട്ട് പ്രതിസന്ധി; ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടയ്ക്കും
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലെ അപാകതകയില് പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് സമരം. വലിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ…
-
നിത്യ ചെലവിന് പോലും പണം കണ്ടെത്താനാവാതെ ജനം വലയുന്നു
500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും ആവശ്യത്തിന് ബാങ്കുകളില്‍ എത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ ഇന്നും ജനം ദുരിതത്തില്‍. കൈയിലുണ്ടായിരുന്ന 100ന്റെയും മറ്റു ചെറിയ നോട്ടുകള്‍ തീര്‍ന്നതോടെ എ ടി എമ്മിന്റെ മുമ്പിനും ബാങ്കിലുമുള്ള വന്‍ വരിയില്‍…
-
മോദിക്ക് ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ: ശിവസേന
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. മോദിക്കു ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണം. അവിടെയാണു കള്ളപ്പണമുള്ളത്. അതു തിരികെ…

Local News
















