News Sections: mainnews
-
ചരക്ക്സേവന നികുതി ഘടന പ്രഖ്യാപിച്ചു : ഭക്ഷ്യധാന്യങ്ങള്‍ക്ക് ജി.എസ്.ടിയില്ല
ചരക്കുസേവന നികുതി ഘടന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും ഏറ്റവു കൂടിയത് 28 ശതമാനവുമാണ്. വിവിധ വസ്തുക്കള്‍ക്ക് നാലു സ്ലാബുകളിലായാണ് നികുതി ഘടന. നാലു സ്ലാബുകളിലായി 5, 12, 18,…
-
രാജ്യത്തെ പെട്രോള്‍ പമ്ബുടമകള്‍ രണ്ട് ദിവസത്തേക്ക് ഇന്ധനം ബഹിഷ്കരിക്കുന്നു
രാജ്യത്തെ പെട്രോള്‍ പമ്ബുടമകള്‍ രണ്ട് ദിവസത്തേക്ക് ഇന്ധനം ബഹിഷ്കരിക്കുന്നു. പമ്ബുടമകളോടുള്ള എണ്ണ കമ്ബനികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാനത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്,…
-
മലപ്പുറത്ത് അഫ്സപ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യന് സ്വാമി
മലപ്പുറം ജില്ലയില്‍ അഫ്സപ (സൈനികനിയമം) പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി. ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മലപ്പുറം ജില്ലയില്‍ അഫ്സപ പ്രഖ്യാപിക്കാന്‍ കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സുബ്രഹ്മണ്യസ്വാമി പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ”ഡ്രസ്സ്…
-
നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചവര്‍ക്കും അതിന് പ്രേരിപ്പിച്ചവര്ക്കും ‘ചികിത്സ’ ആവശ്യമെന്ന് കളക്ടര്‍ ബ്രോ
നവജാത ശിശുവിന് പിതാവ് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്. നവജാത ശിശുവിനെ പട്ടിണിക്കിട്ടവര്ക്കും അതിന് പ്രേരണ നല്കിയവര്ക്കും ചികിത്സ ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. മനുഷ്യ നന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം.…
-
പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് യുവതി, ഉന്നതന് വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍ ജയന്തന്; സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും യുവതി
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തന് ഉള്‍പ്പെടെ മൂന്നുപേരാണ് മാനഭംഗപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി തൃശൂരില്‍ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരന് ജിനീഷ്, ഷിബു എന്നിവരും മാനഭംഗപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഭര്‍ത്താവ് മഹേഷ്, ഡബിങ്…
-
അദിതി കൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
ഏഴു വയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിയും രണ്ടാനമ്മ റംലത്ത് ബീഗം എന്ന ദേവിക അന്തര്‍ജനവുമാണ് പ്രതികള്‍. കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റമാണ് പൊലിസ് ചുമത്തിയിരുന്നത്.…
-
ജേക്കബ് തോമസിനെതിരായ അന്വേഷണം: ഹര്‍ജി ഇന്നു പരിഗണിക്കും
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി. കേസ് അന്വേഷിക്കാമെന്ന നിലപാടാണു സിബിഐ സ്വീകരിച്ചത്.…
-
ആം ആദ്മി എം.എല്‍.എമാര്‍ വീണ്ടും വിവാദത്തില്‍: 27 പേര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡല്‍ഹി നിയമസഭയിലെ 27 ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ വീണ്ടും നടപടി. പ്രതിഫലം പറ്റുന്ന പദവി വഹിച്ചുവെന്ന് കേസില്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എം.എല്‍.എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.…
-
ഏലൂര്‍ എച്ച്.ഐ.എല്ലില്‍ കാര്‍ബണ്‍ഡൈസള്‍ഫൈഡ് ചോര്‍ന്ന് തീപിടുത്തം; ഏഴു പേര് ആശുപത്രിയില്‍
കൊച്ചി: ഏലൂര്‍ എച്ച്.ഐ.എല്‍ കന്പനിയില്‍ വാതക ചോര്‍ച്ച. കന്പനിയില്‍ കാര്‍ബണ്‍ഡൈ സള്‍ഫൈഡ് വാതകമാണ് ചോര്‍ന്നത്. ഇത് ശ്വസിച്ച് അവശനിലയിലാണ് ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.പൊള്ളലേറ്റ ഒരാളുടെ…
-
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; മൂന്നു മരണം, പത്ത് പേര്‍ക്ക് പരുക്ക്
ദല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു പേര് വെന്തുമരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. സഹദ്രയിലെ മോഹന്‍ പാര്‍ക്കിനു സമീപമുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അപകടം പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ അധികം ആളുകള്‍ കാണില്ലെന്നാണ് അഗ്നിശമനസേനാംഗങ്ങളുടെ വിലയിരുത്തല്‍. രക്ഷാ…

Local News

















