News Sections: mainnews
-
ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തു തന്നെ മുഖ്യമന്ത്രി നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി
ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖര പ്രദേശത്തു തന്നെ മുഖ്യമന്ത്രി പിണറായി വിജയന് നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിലാണ് നാളെ…
-
കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം തകര്‍ത്തു; ഒരു സൈനികന് വീരമൃത്യു
പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണരേഖയ്ക്കു സമീപം താങ്ന്ദര് സെക്ടറിലാണ് സംഭവം. ഒരു…
-
ജോസ് മാവേലിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ മുപ്പതോളം നായ്ക്കളെ പിടികൂടി കൊന്നു
ജോസ് മാവേലിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ മുപ്പതോളം നായ്ക്കളെ പിടികൂടി കൊന്നു. സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജോസ് മാവേലിയും സംഘവും…
-
തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്
തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന് എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സതീശന് 10.34 കോടി രൂപയുടെ ആരോപണം ഉന്നയിച്ചത്. കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സും…
-
ആര്‍എസ്എസ് ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുംആയുധപരീശീലനം നടത്തുന്നു: പി.ജയരാജന്
ആര്‍എസ്എസിന്റെ ആയുധപരീശീലനം ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. ഇവ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. കണ്ണൂര്‍ ജില്ലയില്‍ 25 ക്ഷേത്രങ്ങളിലും 20 സ്കൂളുകളുകളിലും…
-
ഗുണ്ടാ പ്രവർത്തനങ്ങളിൽ സഹായിച്ചെന്ന കുറ്റത്തിന് സിപിഎം കളമശ്ശേരി പാർട്ടി ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്
കൊച്ചി: സ്ത്രീയെ തടഞ്ഞുവെയ്ക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിന് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി വി എം സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്ന സ്ത്രീ മുഖ്യമന്ത്രിയ്ക്ക് നേരിട്ടു…
-
കൊച്ചിയില്‍ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റ്; 20 പേരെ കസ്റ്റഡിയിലെടുത്തു
ഗുണ്ടാ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെ കൊച്ചിയില്‍ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റ് തുടങ്ങി. മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ള ഇരുപതോളം പേരെ ആദ്യദിനം കസ്റ്റഡിയില്‍ എടുത്തു. ഇവരെ മുന്നറിയിപ്പു നല്കി തിരിച്ചയയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.…
-
അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. അതിർത്തിയിലെ ആര്‍എസ് പുരയില്‍ ഭാരത സൈനിക പോസ്റ്റുകള്‍ക്കുനേരെയും ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്കു നേരെയുമാണ് പാക്ക് സൈനികരുടെ വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. പാക്ക് റേഞ്ചര്‍മാരുടെ ഷെല്ലാക്രമനത്തിൽ ബിഎസ്എഫ്…
-
കൊച്ചിയില്‍ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു
കൊച്ചി: ഗുണ്ടകളെ അമര്‍ച്ചചെയ്യുന്നതിനായി നഗരത്തില്‍ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു. സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിലാണ് സ്ക്വാഡ് അറിയപ്പെടുക. ഐ.ജി എസ് ശ്രീജിത്ത് ടാസ്ക് ഫോഴ്സിനു നേതൃത്വം നല്‍കും. ജയിലില്‍നിന്നു പുറത്തിറങ്ങിയ ഗുണ്ടകളുടെ…
-
തിരുവനന്തപുരത്ത് തെരുവു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന് മരിച്ചു
വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കവേ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊണ്ണൂറുകാരന് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.…

Local News
















