News Sections: mainnews
-
ബന്ധുനിയമന വിവാദം: മൊഴി നല്‍കാന്‍ ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്
മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്. എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജയകുമാറാണ് കത്ത്…
-
സൗമ്യവധക്കേസില്‍ സര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹരജി നവംബര്‍ 11ലേക്ക് മാറ്റി
സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രിം കോടതി നവംബര്‍ 11ലേക്ക് മാറ്റി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പിസി പന്ത്, യൂയൂ ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധന…
-
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.വിവാദ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല.നിയമനങ്ങള്‍ താന്‍ അറിയേണ്ട കാര്യവുമില്ല. യുഡിഎഫ് മന്ത്രിമാരെ സംരക്ഷിച്ച സമീപനമല്ല, എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി…
-
ജിഷ വധം: അമീറിനുവേണ്ടി ആളൂര്‍ ഹാജരാകും
കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീം കോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍…
-
തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു ; ഇ പി ജയരാജന്‍
. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചുവെന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍. വേണമെങ്കില്‍ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു നിയമസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടി.…
-
സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുള്ളില്‍ വെടിയുതിര്‍ത്ത കേസില്‍ വിചാരണ ഇന്ന്
സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുളളില്‍ വെടിയുതിര്‍ത്ത കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും. വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്. 2008 മേയ് 17ന് ആലുവ പൊലീസ് സ്റ്റേഷനില്‍ വെടിവച്ചതോടെയാണു…
-
ഇ.പി. ജയരാജന് നിയമസഭയില്‍ രണ്ടാം നിരയിലേക്ക് സ്ഥാനമാറ്റം
മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന് നിയമസഭയിലും സ്ഥാനചലനം. ഒന്നാംനിരയിലായിരുന്ന ജയരാജന്റെ സ്ഥാനം രണ്ടാംനിരയിലേക്ക് മാറി. ജയരാജന്‍ പിന്‍നിരയിലേക്ക് മാറിയപ്പോള്‍ നിയമമന്ത്രി എ.കെ. ബാലന്‍ ഒന്നാംനിരയിലേക്ക് എത്തി. ജയരാജന്‍ രാജിവെച്ച ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്.…
-
സൗമ്യവധക്കേസ്: പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും
സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജികളില്‍ ആണ് സുപ്രീംകോടതി ഇന്ന്പരിഗണിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജെനെറല്‍ മുകുള്‍…
-
ആര്‍.എസ്.എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു
ജനക്കൂട്ടം നോക്കിനില്‍ക്കേ ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു. ബി.ജെ.പി നേതാവ് ആര്‍. രുദ്രോഷാണ് കൊല്ലപ്പെട്ടത്. ബംഗളുരുവിലെ എംജി റോഡിലാണ് സംഭവം. ആര്‍.എസ്.എസിന്‍റെ ശിവാജിനഗര്‍ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങവെയാണ് ആക്രമണത്തിനിരയായത്. വഴിയല്‍…
-
നിയമസഭാ സമ്മേളനം നാളെ മുതല്‍
12 ദിവസത്തെ ഇടവേളക്ക് ശേഷം നാളെ ചേരുന്ന നിയമസഭ ബന്ധുനിയമനവിവാദത്തില്‍ കലങ്ങിമറിയും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും സഭയിലെ പ്രതിപക്ഷനീക്കം. ഒരു മന്ത്രിയെ നഷ്ടമായെങ്കിലും ജയരാജന്റെ അതിവേഗത്തിലുള്ള രാജിയുടെ ധാര്‍മ്മികത ഉയര്‍ത്തിയായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധം.സ്വാശ്രയപ്രശ്നത്തില്‍ അടിച്ചുപിരിഞ്ഞ നിയമസഭ…

Local News











