മുത്തലാഖ് മനുഷ്യത്വരഹിതം : കെ.ടി ജലീല്‍


മുസ്ലീം സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖ് മനുഷ്യത്വരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മുത്തലാഖ് സംബന്ധിച്ച് അധികം വൈകാതെ തന്നെ മുസ്ലീം സംഘടനകള്‍ ഏക അഭിപ്രായത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മുത്തലാഖിന്റെ പേരില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും കെ.ടി ജലീല്‍ പറഞ്ഞു.




Sharing is Caring