മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കമല്‍നാഥ് ഒഴിഞ്ഞേക്കും


മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കമല്‍നാഥ് ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തും.
കമല്‍നാഥ് പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും കാണാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Sharing is Caring