News Sections: mainnews
-
പിണറായിൽ ബിജെപി(പവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂർ പിണറായിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.ബി ജെ പി പ്രവർത്തകൻ രമിത്താണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രമിത്തിന് വെട്ടേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
-
ഷോപ്പിയാനിലും പാംപോറിലും ഭീകരാക്രമണം
ജമ്മുകശ്മീരിലെ ഷോപ്പിയാനിലും പാംപോറിലും നടന്ന ഭീകരാക്രമണങ്ങള്‍ സുരക്ഷാ സേന പരാജയപ്പെടുത്തി. ഷോപ്പിയാനില്‍ നടന്ന ആക്രമണത്തില്‍ 7 സാധാരണക്കാര്‍ക്കും ഒരു ജവാനും പരിക്കേറ്റു. കശ്മീരിലെ വിവിധ ജില്ലകളില്‍ ഭീകരര്‍ കൂടുതല്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ…
-
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. മാധ്യമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി…
-
നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം അഭിവൃദ്ധിപ്പെട്ടു: ഡോ. മോഹന്‍ ഭാഗവത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിന്റെ വളര്‍ച്ച കാണാന്‍ ആഗ്രഹിക്കാത്ത ചിലര്‍ ലോകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ഷികപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു…
-
വര്‍ഗീയതയെ എതിര്‍ക്കുവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്;കനയ്യ
ആര്‍എസ്‌എസിന്റേത് കപട ദേശഭക്തിയാണെന്ന് കനയ്യ കുമാര്‍. ദേശഭക്തിയെ മോദിഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുതെന്നും കനയ്യ പറഞ്ഞു. എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ-സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിലാണ് കനയ്യ മോദിക്കെതിരെ ആഞ്ഞടിച്ചത്. വര്‍ഗീയതയെ എതിര്‍ക്കുവരെയെല്ലാം ദേശവിരുദ്ധരായി…
-
12 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; കുടുംബ സുഹൃത്ത് പൊലീസിന്റെ പിടിയില്‍
ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.കൊളങ്ങരത്ത് മീത്തേല്‍ സുധീഷാണ് പൊലീസിന്റെ പിടിയിലായത്.അധ്യാപകരോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെതുടര്‍ന്നാണ് പീഡനകഥ പുറം ലോകം അറിയുന്നതും പ്രതി പിടിയിലാകുന്നതും.പെണ്‍കുട്ടിയുടെ…
-
കാക്കി ട്രൗസറിനു വിട; ഇന്നു മുതല്‍ ആർ.എസ്.എസിനു യൂണിഫോം തവിട്ട് പാന്റ്
0 വര്‍ഷത്തെ പാരമ്പര്യത്തില്‍ നിന്നും മാറി ആര്‍.എസ്.എസിന്റെ പരമ്പരാഗത യൂണിഫോമായ കാക്കി ട്രൗസര്‍ ഇന്ന് മുതല്‍ തവിട്ട് നിറത്തിലുള്ള പാന്റിലേക്ക് മാറും വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച്…
-
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
ഇന്ന് വിജയദശമി. കളി ചിരികളുടെ ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമധുരം നുണഞ്ഞു. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്ബിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക…
-
ഡല്‍ഹിയടക്കം 22 വിമാനത്താവളങ്ങള്‍ക്ക് ആക്രമണ സാധ്യതാ മുന്നറിയിപ്പ്
രാജ്യത്തെ 22 വിമാത്താവളങ്ങളില്‍ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഡല്‍ഹിയടക്കമുള്ള പ്രമുഖ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെല്ലാം അതീവ സുരക്ഷാ…
-
സൈന്യം നാല് ഭീകരരെ വധിച്ചു; നാലിടത്ത് വെടിനിര്‍ത്തല്‍ ലംഘനം
പാക് സഹായത്തോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. നൗഗാം, രാംപൂര്‍ സെക്ടറുകളില്‍ പാക് അധീന കശ്മീരിലൂടെ മൂന്നിടത്താണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍…

Local News

















