വഖഫ് ബിൽ തട്ടിക്കൂട്ടിയതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ


വഖഫ് ബിൽ തട്ടിക്കൂട്ടിയതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ തള്ളിയത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.




Sharing is Caring