News Sections: local
-
അഭിഭാഷകരുടെ ആക്രമണം തുണയായത് ആട് ആന്റണിക്ക്; ശിക്ഷാവിധി 27ലേക്കു മാറ്റി
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഭിഭാഷകരുടെ ആക്രമണത്തില്‍ രക്ഷയായത് പൊലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിക്കു കാത്തിരുന്ന ആട് ആന്റണിക്ക്. കേസില്‍ വിധി പറയുന്നത് കോടതി 27ലേക്ക് മാറ്റിവച്ചു. പൊലിസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ശിക്ഷ…
-
വയനാട്ടില്‍ ഭര്ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു
വയനാട്ടില്‍ ഭര്ത്താക്കന്മാരെ ഭീഷണിപ്പെടുത്തി നിര്‍ത്തി യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് വെള്ളിയാഴ്ചയോടെയാണ്. ഭര്ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി…
-
ആട് ആന്റണി പ്രതിയായ മണിയൻ പിള്ള വധക്കേസിൽ വിധി ഇന്ന്
പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ: ജോയിയെ മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതി ആട് ആന്റണിക്കുള്ള ശിക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിക്കും. കൊലപാതകം ഉൾപ്പെടെയുള്ള…
-
അഭിഭാഷക അഴിഞ്ഞാട്ടം: മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യം തേടി
ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകരും ഗുമസ്തന്മാരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. കഴിഞ്ഞ ദിവസം കോടതി പരിസരത്ത് അക്രമം അഴിച്ചുവിട്ട ഗുമസ്തന്മാരായ അരുണ്‍, വിപിന്‍, ദീപക് തുടങ്ങി എട്ട് പേരാണ് മുന്‍കൂര്‍…
-
മലപ്പുറം സ്വദേശി സൗദിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
സൗദിയില്‍ മലയാളി ആത്മഹത്യ ചെയ്തു. മലപ്പുറം പാറക്കടവ് സ്വദേശി അഹമ്മദ് ശരീഫ് (45) ആണ് താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. അവധിക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റു ബുക്കു ചെയ്യുകയും…
-
തിരുവനന്തപുരത്തും അഭിഭാഷകര്‍ അഴിഞ്ഞാടി; മദ്യകുപ്പികളുമായി ആക്രമണം
ഹൈക്കോടതിയിലെ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തും അഭിഭാഷകരുടെ അക്രമം. വഞ്ചിയൂര്‍ കോടതിയില്‍നിന്ന് കല്ലുകളും മദ്യകുപ്പികളും ട്യൂബ്ലൈറ്റും വലിച്ചെറിഞ്ഞാണ് അഭിഭാഷകര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. കോടതിയിലെ മീഡിയാ റൂം…
-
കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സിബിഐ സലീംരാജിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ പ്രതി സ്ഥാനത്തുനിന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്മാന് സലിം രാജിനെയും ഭാര്യ ഷംസാദിനെയും സിബിഐ ഒഴിവാക്കി. എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ 27 പ്രതികളാണുണ്ടായിരുന്നത്. സലിംരാജ് 21ാം പ്രതിയും ഭാര്യ ഷംഷാദ്…
-
കെ ബാബുവിനെതിരെ കേസ്: ഹോട്ടലുടമകളുടെ പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
ബാര്ഹോട്ടലുടമകളില് നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ.ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് ഭാരവാഹിയായ വിഎന്‍ രാധാകൃഷ്ണന് നല്കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിശദ അന്വേഷണത്തിന്…
-
ടി.പി സെന്‍കുമാറിന്റെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി
ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കേന്ദ്ര അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണലാണ് ഇതു സംബന്ധിച്ച് വിധി പറഞ്ഞത്. നടപടി പാലിക്കാതെയും നിയമ വിരുദ്ധമായാണ് തന്നെ മാറ്റിയത് എന്ന്…
-
സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി
സഹോദരിയെ ജോലിക്കെന്ന വ്യാജേന ദുബായില്‍ കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് പിടിയിലായത്. ജോലിക്കെന്ന വ്യാജേന സഹോദരിയെ വിദേശത്തെത്തിച്ച പ്രതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി…

Local News













