News Sections: local
-
കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു
ണിപ്പെടുത്തൽ എവിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ…
-
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യമില്ലാത്തതിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. നേമത്തെ പരാജയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ജനതാദളും യോഗത്തില്‍ ആവശ്യപ്പെടും.…
-
തൃശ്ശൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ട് പേര് മരിച്ചു
തൃശ്ശൂര്‍ കൈപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ സനോജ്, ഷിജിന് എന്നിവരാണ് മരിച്ചത്. കൂടല്‍ സ്വദേശികളാണ് ഇരുവരും.
-
പ്ലസ്വണ് പ്രവേശനം: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച
പ്ലസ്വണ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in വെബ്സൈറ്റിലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ രാവിലെ 10 മണി മുതല്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ സൈറ്റില്‍ നിന്നു ലഭിക്കുന്ന രണ്ടുപേജുള്ള…
-
ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തത്: കോടിയേരി
പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് – ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണം. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.…
-
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രിയ എന്ന അജ്ഞലിയെ…
-
കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി
കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷമായി മാണിയെ പലരും ക്ഷണിക്കുന്നുണ്ട്. ഇത്തരത്തില്‍ മാണി യു.ഡി.എഫ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യത്തില്‍ കവിഞ്ഞ് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ കക്ഷികളുടെ നലപാടിനാണ്…
-
ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ പി ജയരാജനെ കുടുക്കാന്‍ നടത്തിയ യുഡിഎഫ് ഗൂഢാലോചന പുറത്ത്
ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. പി ജയരാജനെ പ്രതിയാക്കുന്നതിന് ആവശ്യമായ വ്യാജ തെളിവ് ഉണ്ടാക്കാന്‍…
-
സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയിരുന്ന സംഘം അറസ്റ്റില്‍
സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയിരുന്ന സംഘം തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.…
-
വക്കീൽ കലാപത്തിന്റെ സ്പോൺസർ ദാമോദരൻ:പി.സി.ജോർജ്
ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സംഘർഷം മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ സ്പോൺസർ ചെയ്തതാണെന്ന് എംഎൽഎ പി.സി.ജോർജ്. ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ കെ.എം.മാണിയുടെ ദത്തുപുത്രനാണ്. ധനേഷിനെ കേരള കോൺഗ്രസ് സെക്യുലറിൽനിന്നു നേരത്തെ പുറത്താക്കിയതാണെന്നും പി.സി.ജോർജ് പറഞ്ഞു.പൊതുസ്ഥലത്തു സ്ത്രീയോട്…

Local News















