News Sections: local

  • പരിയാരത്ത് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

    പരിയാരത്ത് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

    കണ്ണൂര്‍ പരിയാരത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. ടാങ്കറില്‍ നിന്ന് ഗ്യാസ് ചേരാത്തത് വന്‍ ദുരന്തമാണ് ഒഴിവായ്ത. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേററു. ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.പൊലിസും,അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം…

  • തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു

    കേരളത്തിലെ വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തില്‍ ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഒറ്റപ്പാലം കണ്ണിയന്‍പുറം 29ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. മലപ്പുറം ഊരകം പഞ്ചായത്തിലെ…

  • മുഖ്യമന്ത്രി ഡല്‍ഹിയില്‍; ഇന്നു പ്രധാനമന്ത്രിയെ കാണും

    വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തും. കേന്ദ്ര സഹായത്തോടെ തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം നിര്‍മിച്ചാല്‍ അത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെടുത്താനാകും…

  • കോടതികളിലെ മാധ്യമവിലക്ക്: മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് രമേശ് ചെന്നിത്തല

    കോടതികളിലെ മാധ്യമവിലക്ക്: മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് രമേശ് ചെന്നിത്തല

    കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അനുരഞ്ജന ശ്രമം നടത്താന്‍ പോലും മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.…

  • മകളുടെ കാമുകനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റില്‍

    മകളുടെ കാമുകനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റില്‍

    കൊട്ടാരക്കര ചെങ്ങമനാട് യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ചു കൊലപ്പെടുത്താന്‍ ശമിച്ചു.രാവിലെ 11 മണിയോടെയാണ് സംഭവം.നിസാര പരിക്കുകളോടെ പോള്‍ മാത്യു എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മകള്‍ യുവാവിനൊപ്പം പോകുന്നത് അമ്മയുടെയും…

  • കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ മാറ്റി

    കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ മാറ്റി

    കൃഷിവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം. ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ ചുമതലയില്‍നിന്നു മാറ്റിനിർത്താൻ കൃഷിമന്ത്രി ഉത്തരവിട്ടു.യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് സ്ഥാനമാറ്റം. പകരം കൃഷിവകുപ്പ് സെക്രട്ടറിക്കാണ് താത്കാലിക ചുമതല…

  • സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി

    സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്…

  • ആട് ആൻറണിക്ക് ജീവപര്യന്തം

    പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം തടവും 4.45 ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലപ്പെട്ട…

  • യുഡിഎഫ് യോഗവും സമരവും വീണ്ടും മാറ്റി

    കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെയും പാര്‍ടിയെയും അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെയും മറ്റ് യുഡിഎഫ് നേതാക്കളുടെയും എല്ലാ തന്ത്രങ്ങളും പൊളിഞ്ഞു. മാണിയും പാര്‍ടിയും വീണ്ടും ബഹിഷ്കരിക്കുമെന്ന് ഉറപ്പായതോടെ ആഗസ്ത് നാലിന് ചേരാന്‍ നിശ്ചയിച്ച യുഡിഎഫ്…

  • കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ  യുവാവ് മരിച്ചു

    കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

    മറയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഇടുക്കി മറയൂര്‍ ഇന്ദിരാനഗര്‍ കോളനിയിലെ രജനി(28) ആണ് മരിച്ചത്.ജൂലായ് 12 രാത്രി 11 മണിയോടെയാണ് വീട്ടുമുറ്റത്തെത്തിയ ഒറ്റയാന്‍ രജനിയെ തുമ്പികൈ കൊണ്ട് തട്ടി…