News Sections: local
-
മോട്ടോർ വാഹന വകുപ്പിന്റെ ‘വെയർ ഹെൽമറ്റ്, ഗെറ്റ് പെട്രോൾ, ബീ സേഫ്’ പരിപാടിക്ക് ഇന്നു തുടക്കം
ഇന്ന് മുതൽ പെടോൾ പമ്പുകളിൽ ഇരുച(കവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് എത്തുന്നതിനുള്ള ബോധവൽകരണം നടക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഹെൽമറ്റ് ധരിക്കാത്തവരെ ഉപദ്ദേശിക്കുക, ലീഫ് ലെറ്റുകൾ കൊടുക്കുക, ഹെൽമറ്റ് ധരിച്ച് വരുന്നവർക്ക് സമ്മാനം നൽക്കുക എന്നീ മാർഗ്ഗങ്ങളിലൂടെ…
-
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തിലെത്തുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീംകോടതിയിലേക്ക് സ്ഥലം…
-
കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു
യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ്…
-
വിഎസിനെതിരായ പരാതി; പിബി കമ്മിഷൻ തീരുമാനം ഉടൻ
വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷൻ ഉടൻ നടപടികൾഉടൻ നടപടികൾ പൂർത്തിയാക്കും. ഇനിയും നടപടികള്‍ വൈകിയാല്‍ കമ്മിഷന്‍ മനപ്പൂര്‍വം വൈകിക്കുന്നുവെന്ന് ആക്ഷേപമുണ്ടാകുമെന്നാണ് ഇന്നലെ സമാപിച്ച പി.ബി യോഗത്തില്‍ വിലയിരുത്തല്‍. വി.എസ് അച്യുതാനന്ദന്‍…
-
ഒമാനിൽ വാഹനാപകടം: മലയാളികൾ ഉൾപ്പെടെ 5 മരണം
ഒമാനിലെ അൽ ഖൂദിൽ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികൾ. മൃതശരീരങ്ങൾ…
-
കുഞ്ഞാലിക്കുട്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2016 മുതല്‍ 2014 വരെയുള്ള…
-
മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും
കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയതിന് ശേഷം നേരിട്ട് കണ്ടായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഡിജിപി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ്…
-
മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി(പതിഷേധിച്ചു
കൊയിലാണ്ടി: കോഴിക്കോട് കോടതിയിലും ടൗൺ സ്റ്റേഷനിലും മാധ്യമ (പവർത്തകർക്ക് നേരെ നടന്ന അതി(കമത്തിലും മാധ്യമ സ്വാത(ന്ത്യം നിഷേധിച്ച പോലീസ് നടപടയിൽ (പതിഷേധിച്ച് കൊയിലാണ്ടി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി (പതിഷേധ…
-
മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍
കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍. മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ എടുത്തതിനുമാണ് കേസ്.…
-
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിക്കുന്നു
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിക്കുന്നു. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് അര്‍ദ്ധരാത്രിയോടെ മത്സ്യബന്ധനം പുനരാരംഭിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ മഴ ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം ട്രോളിംഗ് സമയത്തില്‍ മാറ്റം വേണമെന്നാണ് ഒരു…


















