News Sections: local
-
ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
ഐഎസ് ബന്ധം ആരോപിച്ച് കാസര്‍കോട് അറസ്റ്റിലായ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ ആഹമ്മദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്വേഷണ സംഘം യാസ്മിനെ കസ്റ്റഡിയില്‍ വാങ്ങും. കനത്ത സുരക്ഷയിലാണ് യാസ്മിനെ ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…
-
ദേശീയപതാകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു
ദേശീയപതാകയെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബേഗല്‍ നഗര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് മലപ്പുറത്ത് അറസ്റ്റിലായത്.വണ്ടൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് വാഹിദ് ഷെയ്ക്കിനെ പിടികൂടിയത്. അതേസമയം ഇയാള്‍ക്കു…
-
ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവന: പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം
കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവനയിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. പിള്ളയുടെ പ്രസ്താവനയിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് എ.ഷാജു ഫെയ്സ്ബുക്കിൽ കുറിച്ചു. പാർട്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ്…
-
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇന്ന് ചേരും
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇന്ന് ചേരും. പുതിയതായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷനിലേക്കുളള സിപിഐയുടെ പ്രതിനിധിയെ ഇന്ന് തീരുമാനിക്കും. സിപിഐക്കു ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംബന്ധിച്ച ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാരിന്റെ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെ…
-
അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അതിരമ്പുഴ ഐക്കരക്കുന്ന് അമ്മഞ്ചേരി റൂട്ടില്‍ പൈനയില്‍ ലൂക്കാ ജോസഫിന്റെ പുരയിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്. കൈപ്പുഴ സ്വദേശിനി യുടേതാണ്…
-
വാവ് ഇന്ന്, ബലിതര്‍പ്പണം തുടങ്ങി
കര്‍ക്കടക അമാവാസി ദിനമായ ഇന്ന് സ്‌നാനഘട്ടങ്ങളില്‍ പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. തിരുനെല്ലി, ആലുവ, തിരുവല്ലം, വര്‍ക്കല, ആലുവ, ശംഖുംമുഖം എന്നിവിടങ്ങളിലും ക്ഷേത്ര ആറാട്ടുകടവുകളിലും പിതൃതര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ 2.30…
-
മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ കുറ്റപത്രം: രാധാകൃഷ്ണന്‍ അടക്കം 11 പ്രതികള്‍
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം.വ്യവസായി വി.എം രാധാകൃഷ്ണനും മകന്‍ നിധിനും അടക്കം 11 പേരെ…
-
ഉമ്മന്‍ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
ഉമ്മന്‍ചാണ്ടിക്കും എ.പി അനില്‍കുമാറിനുമെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.മാനദണ്ഡത്തിന് വിരുദ്ധമായി സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഈ ഇനത്തില്‍ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അധികമായി…
-
ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്
കൊച്ചി ഇരുമ്പനം ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക്. നൂറിലധികം ട്രക്കുകള്‍ പണിമുടക്കുന്നു. ഡ്രൈവറെ ഗ്യാസ് ഏജന്‍സ് മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്.
-
അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ
മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ. ഗുണ്ടകളുടെ വക്കാലത്ത് എടുക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നു. കോടതി ഇവരുടെ തറവാട്ടു സ്വത്തല്ല. കോട്ടിട്ടവരാണ് വാദിക്കേണ്ടത്. അഭിഭാഷകരുടെ ഇടപെടല്‍ കോടതികളുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടെന്നും മന്ത്രി…

Local News


















