News Sections: local

  • മന്ത്രി കെടി ജലീലിന്റെ സൗദി യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു

    മന്ത്രി കെടി ജലീലിന്റെ സൗദി യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു

    സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ…

  • ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

    ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

    ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ഖാദർ യൂസഫാ എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവതി അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണെന്നും തിരിച്ചറിഞ്ഞു. വഴിവിട്ടബന്ധം മറച്ചുവയ്ക്കുന്തിനാണ് കൊലനടത്തിയത്…

  • കൊല്ലത്ത് ബാങ്കിനുള്ളില്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

    കൊല്ലം സിറ്റി സഹകരണ ബാങ്ക് സെക്രട്ടറിയെ ബാങ്ക് ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് ബാങ്ക് സെക്രട്ടറി മനോജ്(40) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഈ ബാങ്കില്‍ മുക്കുപണയ തട്ടിപ്പില്‍…

  • ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചത്    കെ. മുരളീധരന്‍ എം.എല്‍.എ

    ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചത് കെ. മുരളീധരന്‍ എം.എല്‍.എ

    ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്നും ഒന്നിച്ചുപോകണമെന്നുള്ളവര്‍ ചരിത്രം നോക്കില്ലെന്നും കെ. മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ വാരികയില്‍വന്ന ലേഖനത്തിനു മറുപടിയായാണ് മുരളീധരന്റെ പ്രതികരണം. കെ.എം മാണിയുമായുള്ള പ്രശ്‌നങ്ങള്‍…

  • സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

    സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് നടക്കുക. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരെ നിശ്ചയിക്കുകയാണ് യോഗത്തിന്റെ അജണ്ട. കൊല്‍ക്കത്താ പ്ലീനം കൈക്കൊണ്ട സംഘടനാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന പ്ലീനം…

  • സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

    സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

    തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ജില്ലകളിലെ പുതിയ കലക്ടര്‍മാര്‍ തിരുവനന്തപുരം- എസ് വെങ്കിടേശപതി, കൊല്ലം- ടി മിത്ര, പത്തനംതിട്ട- ആര്‍ ഗിരിജ,…

  • സിപിഐഎം ഓഫീസിന് നേരെ ആക്രമം

    സിപിഐഎം ഓഫീസിന് നേരെ ആക്രമം

    കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമം. സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസാണ് അക്രമികള്‍ അടിച്ച് തകര്‍ത്തത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍, ടിവി , ലൈറ്റുകള്‍, മേല്‍ക്കൂര തുടങ്ങിയവ അടിച്ചും റോഡിലെറിഞ്ഞും തകര്‍ത്തു. ആര്‍എസ്എസ്…

  • ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ്

    ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ്

    ഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോതിയുടെ ഉത്തരവ്. അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പത്ത്…

  • വി.എസ്. തന്നെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍

    വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ്…

  • പ്രശ്‌നപരിഹാരം ദില്ലി യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ നാളെ രാഹുല്‍ ഗാന്ധിയെ കാണും

    പ്രശ്‌നപരിഹാരം ദില്ലി യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ നാളെ രാഹുല്‍ ഗാന്ധിയെ കാണും

    പാര്‍ട്ടിയിലും യൂഡിഎഫിലുമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ദില്ലിയിലെത്തും. കേരള കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെഎം മാണിയെ അനുനയിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്റ് ഇടപെടും.…