News Sections: local
-
മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹമെന്ന് ചെന്നിത്തല
കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള നിസംഗത ന്യായീകരിക്കാനാകില്ല.മാധ്യമപ്രവര്‍ത്തക്കെതിരായ കടന്നാക്രമണത്തില്‍ നടപടി ഉണ്ടാകണമെന്നും…
-
ജുഡീഷ്യല്‍ അടിയന്തരാവസ്ഥ; കോഴിക്കോട് മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഇവരെ അറസ്റ്റ് ചെയ്ത്…
-
മുന്‍മന്ത്രി കെ പി മോഹനനെതിരെയും അന്വേഷണമുണ്ടായേക്കും
കൃഷിവകുപ്പില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതി അന്വേഷിക്കുന്നു. മുന്‍ കൃഷി ഡയറക്ടര്‍ക്കെതിരായ ത്വരിതപരിശോധന ഉടന്‍ ആരംഭിക്കും. അന്വേഷണം മുന്‍മന്ത്രി കെ പി മോഹനനിലേക്കും നീണ്ടേക്കും.കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷി ഡയറക്ടറായിരുന്ന അശോക്കുമാര് തെക്കനെ…
-
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരായ വിഎസിന്റെ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിഎസിന്റെ വാദം…
-
ഓണപ്പരീക്ഷ ആഗസ്ത് 29 മുതല്‍ സപ്തംബര്‍ 7 വരെ
സംസ്ഥാനത്തെ സ്കൂളുകളിലെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 29 മുതലാണ് പരീക്ഷകള്‍. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ആഗസ്ത് 29ന് ഓണപ്പരീക്ഷ ആരംഭിക്കുക. സപ്തംബര്‍ ഏഴിന് പരീക്ഷ അവസാനിക്കും. ഒന്നു മുതല്‍ ഏഴ് വരെ…
-
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയിൽവിലക്ക്: വി എസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും…
-
മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതിയിളവ് നല്‍കിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കെ.എം മാണിയുടെ…
-
പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ടോമിന് ജെ. തച്ചങ്കരി തിരുത്തി
ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗത കമ്മിഷണര്‍ തിരുത്തി. ഉത്തരവ് തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന് ജെ. തച്ചങ്കരി അറിയിച്ചു. പകരം യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖ…
-
ഹെൽമെറ്റ് ഇല്ലെങ്കില്‍ പെട്രോൾ നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു ടോമിൻ തച്ചങ്കരി
ഹെൽമെറ്റ് ഇല്ലെങ്കില്‍ പെട്രോൾ നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി.ആദ്യം ബോധവൽക്കരണം നടത്തുമെന്നും നിയമം അനുസരിക്കാൻ തയാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹെൽമറ്റ് ധരിച്ചു പെട്രോൾ വാങ്ങുന്നവർക്കു സമ്മാനക്കൂപ്പണുകൾ ഏർപ്പെടുത്തും.…
-
ടോമിന് തച്ചങ്കരിക്കെതിരേ വിജിലന്‍സ് പരിശോധന
താഗത വകുപ്പ് കമ്മിഷണര്‍ ടോമിന് തച്ചങ്കരിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെതുടര്ന്നാണ് പരിശോധന. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്,പുക പരിശോധനയ്ക്ക് ഒറ്റ സോഫ്റ്റ്വെയര് ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കാത്തത്, വാഹന ഡീലര്‍മാര്‍ക്ക്…

Local News

















