News Sections: local
-
വിഎസിനെ ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനം ഇന്ന് അംഗീകരിച്ചേക്കും
വന്‍കിട പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി സര്‍ക്കാര്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനു വേണ്ടിയുള്ള നിയമ ഭേദഗതിക്ക് മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കും. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഫണ്ട് ബോണ്ട് നിയമത്തിനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഇതിനായുള്ള ഓര്‍ഡിനന്‍സിന്…
-
ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കും
പൊലീസുകാരന് മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ശിക്ഷാ വിധി ഇന്ന് കോടതി പ്രഖ്യാപിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ 22…
-
റാഗിംഗിനിരയായി വിദ്യാർഥിനി മരിച്ച സംഭവം ;6 സഹപാഠികള്‍ ജയിലിലേക്ക്
വടകര റാഗിങ്ങിനെ തുടര്‍ന്ന് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് പേര് പിടിയില്‍. അറസ്റ്റിലായ ആറു വിദ്യാർഥികളെ കോടതി യില്‍ ഹാജരാക്കി. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായത്. എംഎച്ച്ഇഎസ്…
-
റാഗിംഗിനിരയായി വിദ്യാർഥിനി മരിച്ച സംഭവം ;6 സഹപാഠികള്‍ ജയിലിലേക്ക്
വടകര റാഗിങ്ങിനെ തുടര്‍ന്ന് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് പേര് പിടിയില്‍. അറസ്റ്റിലായ ആറു വിദ്യാർഥികളെ കോടതി യില്‍ ഹാജരാക്കി. . മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായത്.…
-
ടൈറ്റാനിയം കേസ്: അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
ടൈറ്റാനിയം അഴിമതി കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദ്ദേശം. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്റെ…
-
ടൈറ്റാനിയം കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
ടൈറ്റാനിയം അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കാന്‍ സാധ്യതയില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടും. അതേസമയം കേസിന്റെ അന്വേഷണ പുരോഗതി…
-
ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങുന്നു;പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ
ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്കായി ജില്ല ഒരുങ്ങുന്നു.വള്ളംകളിയുടെപബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ആര്. ഗിരിജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍,…
-
ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് നിരോധിച്ചു
ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് ഹൈക്കോടതി നിരോധിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര് കക്ഷികളാക്കി ഹൈക്കോടതി സ്വയം എടുത്ത പൊതുതാല്പര്യ ഹരജിയിലാണ് ഉത്തരവ്. ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും…
-
തിരൂരില്‍ ഓടുന്ന ബസില്‍ കയറി രണ്ട് പേരെ വെട്ടി
മലപ്പുറം തിരൂരില്‍ ബസില്‍ കയറി കണ്ടക്ടറേയും ചെക്കറേയും വെട്ടിപരിക്കേല്‍പ്പിച്ചു. തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ലൈഫ് ലൈന്‍ എന്ന സ്വകാര്യബസിലെ ജീവനക്കാരെയാണ് മൂന്നംഗസംഘം ബസില്‍ കയറി വെട്ടിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയ മൂന്നംഗ സംഘത്തിലെ…
-
(പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കണം
കോഴിക്കോട്: നിലവിൽ കോഴിക്കോട് ഉണ്ടായിരുന്ന (പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കാൻ കേ(ന്ദ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചെറുകിട പ(ത മാഗസിനുകളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി യോഗം…

Local News














