News Sections: local

  • വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

    വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

    വടകരയിലെ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.എസ് കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകകര്‍ കോളേജ് കെട്ടിടം അടിച്ചു തകര്‍ത്തു. പെണ്‍കുട്ടിയുടെ…

  • കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി

    കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി

    ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അടഞ്ഞ് അധ്യായമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുകൂട്ടരുമായി നടത്തിയ അനുരജ്ഞന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍…

  • ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

    ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

    സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതിനെതുടര്‍ന്ന് ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റിനെ കൂടാതെ ഒമ്പത് കൗണ്‍സില്‍ അംഗങ്ങളേയും…

  • ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു

    ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയിലാണ് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇത്തരം മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ…

  • അഗ്നിശമനസേനയുടെ പേരു മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

    അഗ്നിശമനസേനയുടെ പേരു മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

    പുതിയ കാലഘട്ടത്തിൽ കൂടുതൽ രക്ഷാ മേഖലകളിലേക്കു ശ്രദ്ധ ചെലുത്തേണ്ടതിന്റെ ഭാഗമായി അഗ്നിശമനസേനയുടെ പേരു പരിഷ്കരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നടന്ന പുതിയ…

  • ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

    ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

    ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രികള്‍, കുടിവെള്ളം,…

  • വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

    വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

    വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഹസ്‌നാസിനെ…

  • ടൈറ്റാനിയം അഴിമതി: തെളിവ് ലഭിച്ചെന്ന് ജേക്കബ് തോമസ്

    ടൈറ്റാനിയം അഴിമതി: തെളിവ് ലഭിച്ചെന്ന് ജേക്കബ് തോമസ്

    ടൈറ്റാനിയം അഴിമതി കേസില്‍ തെളിവ് ലഭിച്ചതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും ഇനി പരിശോധന നടത്തും. അന്വേഷണം…

  • കെ.ബാബു നടത്തിയത് 100 കോടിയുടെ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോർട്ട്

    കെ.ബാബു നടത്തിയത് 100 കോടിയുടെ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോർട്ട്

    ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം വെള്ളം ചേർത്തു 100 കോടിയോളം രൂപയുടെ അഴിമതിയാണു കെ.ബാബുമന്ത്രിയായിരിക്കുമ്പോൾ എക്സൈസ് വകുപ്പിൽ നടത്തിയതെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട്. 2011 മുതൽ 2016…

  • അഭിഭാഷകരുടെ ആക്രമണം: ജഡ്ജിമാര്‍ അന്വേഷണത്തിന് തിരുവനന്തപുരത്തെത്തി

    അഭിഭാഷകരുടെ ആക്രമണം: ജഡ്ജിമാര്‍ അന്വേഷണത്തിന് തിരുവനന്തപുരത്തെത്തി

    തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന അക്രമ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ തിരുവനന്തപുരത്തെത്തി. വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ അവര്‍ സന്ദര്‍ശിക്കും. മാധ്യമ സംഘടനാ നേതാക്കളുമായും അവര്‍…