ടൈറ്റാനിയം അഴിമതി: തെളിവ് ലഭിച്ചെന്ന് ജേക്കബ് തോമസ്


ടൈറ്റാനിയം അഴിമതി കേസില്‍ തെളിവ് ലഭിച്ചതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും ഇനി പരിശോധന നടത്തും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring