കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/flash/ ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 6..
ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 6 പേര് മരിച്ചു
October 18th, 2022 flash
ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കേദര്‍നാഥ് ദാമിലാണ് അപകടനം ഉണ്ടായത്. അപകടത്തില്‍ ആറ് പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് പൈലറ്റ്മാരും ഉള്‍പ്പെടും.