നോയിഡയിലെ ലാബില്‍ വന്‍ തീപ്പിടുത്തം

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 63ല്‍ സ്ഥിതി ചെയ്യുന്ന പതോളജി ലാബില്‍ വന്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്.

സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീ അണച്ചത്. തീ പൂര്‍ണമായി അണച്ചതായി ഫയര്‍ ഓഫീസര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് അറിയിച്ചു. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *