കുഞ്ഞാലിക്കുട്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

2016 മുതല്‍ 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം വരവുമായി ഒത്തുപോകുന്നില്ലെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *