News Sections: Kasaragod

  • മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

    മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

    മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയും. അതേസമയം, കോട്ടയം ജില്ലയില്‍ വെള്ളക്കെട്ടിലായ താഴ്ന്നപ്രദേശങ്ങളിലടക്കമുള്ള വെള്ളം ഇറങ്ങിതുടങ്ങി. മീനച്ചിലാറിന്റെയും കൈവഴികളുടെയും തീരത്തുള്ള റോഡുകളിലെ വെള്ളം…

  • കാസര്‍കോട് ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം

    കാസര്‍കോട് ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം

    കാസര്‍കോട്: യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ കാ​സ​ര്‍​കോ​ട്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​ പ്ര​തി​ക​ള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കാ​സ​ര്‍​കോ​ട് കൂ​നി​ക്കു​ന്ന് പാ​ദൂ​ര്‍ റോ​ഡ്…

  • കുടുംബശ്രീ സംസ്ഥാന കലാമേള; കാസര്‍ഗോഡ് കിരീടം നിലനിര്‍ത്തി

    കുടുംബശ്രീ സംസ്ഥാന കലാമേള; കാസര്‍ഗോഡ് കിരീടം നിലനിര്‍ത്തി

    കാസര്‍ഗോഡ് : എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റോ തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ചാമ്ബ്യന്‍മാരായി. കഴിഞ്ഞ വര്‍ഷവും ജേതാക്കളായ കാസര്‍കോട് ജില്ല അരങ്ങ് കുടുംബശ്രീ കലോത്സവത്തില്‍ ജൂനിയര്‍,…

  • പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍;മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശോധിച്ച്‌ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.…

  • പ്ലസ്ടു ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍  അലക്ഷ്യമായി കൂട്ടിയിട്ട     നിലയില്‍

    പ്ലസ്ടു ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍

    കാഞ്ഞങ്ങാട്: ബുധനാഴ്ച ആരംഭിച്ച പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലാണ് ഇന്നലെ രാവിലെ ഉത്തരക്കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ കൂട്ടിയിട്ട നിലയില്‍ കണ്ടത്.…

  • കണ്ണൂരിലെ സി.പി.എം തേര്‍വാഴ്ച്ചയില്‍ ജനം സഹികെട്ടു: പി.കെ കുഞ്ഞാലിക്കുട്ടി

    കണ്ണൂരിലെ സി.പി.എം തേര്‍വാഴ്ച്ചയില്‍ ജനം സഹികെട്ടു: പി.കെ കുഞ്ഞാലിക്കുട്ടി

    കണ്ണൂരിലെ സി.പി.എം തേര്‍വാഴ്ചയില്‍ ജനം സഹികെടുകയാണെന്നും അവിടെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ ദുഃഖത്തിലാഴ്ത്തുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കാസര്‍ക്കോട് ബദിയടുക്കയില്‍ നടക്കുന്ന മുസ്‌ലിം ലീഗ് മലയോര സമ്മേളന ചടങ്ങില്‍ പങ്കെടുക്കുന്നതിന്…

  • വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്

    വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്

    കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘത്തിന്റേതെന്ന രീതിയില്‍ വീടുകളിലെ ജനാലകളിലും ഭിത്തികളിലും കറുത്ത സ്റ്റിക്കര്‍ പതിച്ചതിനെച്ചൊല്ലി സംസ്ഥാനത്ത് ആശങ്ക പടരവെ, വിശദീകരണവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും…

  • കാസര്‍കോട് കവര്‍ച്ചയ്ക്ക് ശേഷം വയോധികയെ ബോധം കെടുത്തി കള്ളന്‍ രക്ഷപ്പെട്ടു

    കാസര്‍കോട് കവര്‍ച്ചയ്ക്ക് ശേഷം വയോധികയെ ബോധം കെടുത്തി കള്ളന്‍ രക്ഷപ്പെട്ടു

    അജാനൂര്‍ വേലശ്വരത്ത് വീട്ടില്‍ കവര്‍ച്ചയ്ക്കുശേഷം വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജില്ലാ ആശുപത്രിയിലെ റിട്ട: നഴ്‌സിങ്ങ് അസിസ്റ്റന്റ് വേലായുധന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാര്യ ജാനകി (65) യുടെ…

  • പൊതു ആവശ്യങ്ങള്‍ക്കുള്ള നിലംനികത്തല്‍: ഇളവ് സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മാത്രം

    പൊതു ആവശ്യങ്ങള്‍ക്ക് നിലംനികത്തുന്നതിന് ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മാത്രം മതിയെന്ന് തീരുമാനം. സി.പി.എം-സി.പി.ഐ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിക്കൊപ്പമാണ് നിയമത്തിലെ പത്താം വകുപ്പില്‍ ഭേദഗതി…

  • ഒന്‍പതര ലക്ഷം രൂപയും 9 കിലോഗ്രാം കഞ്ചാവും പിടികൂടി

    ഒന്‍പതര ലക്ഷം രൂപയും 9 കിലോഗ്രാം കഞ്ചാവും പിടികൂടി

    ബംഗലൂരുവില്‍ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്‍പതര ലക്ഷം രൂപയും അനധികൃതമായി കടത്തുകയായിരുന്ന 9 കിലോഗ്രാം കഞ്ചാവും പിടികൂടി. ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തുള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായി ഇരിട്ടി ഡി.വൈ.എസ്.പി…