News Sections: Kasaragod
-
വനിതാ മതിലിനിടെ കാഞ്ഞങ്ങാടുണ്ടായ അക്രമം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: വനിതാ മതിലിനിടെ കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ബാബുരാജ്, ഗിരീഷ്, മധു, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് ഇവരെ അറസ്റ്റ്…
-
കര്‍ണ്ണാടക സ്വദേശിനിയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് കര്‍ണ്ണാടക സ്വദേശിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി ചന്ദ്രു രമേശ് കമ്പലെയാണ് അറസ്റ്റിലായത്. കര്‍ണാടക ഹുബ്ലി സ്വദേശിനിയും കാസര്‍ഗോഡ് ചാല റോഡിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.…
-
നാടിളക്കി അറസ്റ്റ്; പൊലിസിനെ പേടിച്ച് പ്രവര്‍ത്തകര്‍ ഒളിവില്‍
തിരുവനന്തപുരം: ഹര്‍ത്താല്‍ അഴിഞ്ഞാട്ടത്തില്‍ പൊലിസ് നടപടികള്‍ കര്‍ശനമാക്കിയതോടെ വെള്ളത്തിലായത് പ്രക്ഷോഭമെന്ന സംഘ്പരിവാര്‍ സ്വപ്നം. നിരവധി പേര് അറസ്റ്റിലായതും പൊലിസിനെ പേടിച്ച് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയതുമാണ് സംഘ്പരിവാറിന് തിരിച്ചടിയായത്.കര്‍ശനം നടപടിയുമായി പൊലിസ് മുന്നോട്ട് വന്നതോടെ സംഘനടകളുടെ…
-
പിബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പിബി അബ്ദുള്‍ റസാഖ്(63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി…
-
ഇരിട്ടി താലൂക്കില്‍ 91 വീടുകള്‍ വെള്ളത്തില്‍
ഇരിട്ടി താലൂക്കില്‍ 91 വീടുകള്‍ വെള്ളത്തിലായെന്നു റവന്യൂ വകുപ്പ്. നുച്യാട് 56 വീടുകളും വയത്തൂരില്‍ 32 വീടുകളും കോളാരിയില്‍ മൂന്നു വീടുകളും വെള്ളത്തിലായെന്നു റവന്യൂവകുപ്പ് അറിയിച്ചു. ഈ വീടുകളിലെ താമസക്കാര്‍ ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണ്.…
-
മഞ്ചേശ്വരം സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി അശ്വിതും ഇയാളുടെ സുഹൃത്ത് കാര്‍ത്തികുമാണ് പിടിയിലായത്. ഇവരെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തുവരികയാണ്. സോങ്കാലിലെ ഒളിസങ്കേതത്തില്‍…
-
മഞ്ചേശ്വരത്ത് സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ വെട്ടിക്കൊന്നു
പ്പള സോങ്കാലിൽ സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ വെട്ടിക്കൊന്നു. സോങ്കാൽ പ്രതാപ് നഗറിലെ അസീസിന്റെ മകൻ അബൂബക്കർ സിദ്ദീഖ് (23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘം…
-
കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിക്കു പിന്നാലെ മാതാവും കൂറുമാറി
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാവും കൂറുമാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ രണ്ടാം സാക്ഷിയാണ് പെണ്‍കുട്ടിയുടെ മാതാവ്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് വിസ്താരത്തിനിടെ മാതാവ് അറിയിച്ചു. ജനിച്ച കുഞ്ഞിന്റെ…
-
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം; കെഎസ്ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തും
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത്,…
-
ഓട്ടോറിക്ഷയില്‍ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: . കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍
സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിലായി. കാഞ്ഞങ്ങാട് അമ്ബലത്തറ സ്വദേശി കീച്ചേരില്‍ സിബി (44)യെയാണ് ചെറുപുഴ എസ്.ഐ എം. ബിജോയ് അറസ്റ്റ് ചെയ്തത്. ചെറുപുഴ പോലിസ് സേ്റ്റഷന് പരിധിയില്‍…

Local News
















