News Sections: Kasaragod
-
കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന മലബാറി ആടുകള്‍ക്ക് സംരക്ഷണ കേന്ദ്രം
കാസര്‍കോട്:നിരവധി കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലബാറി ഇനം ആടുകളുടെ സംരക്ഷണത്തിനായി പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴില്‍ ആരംഭിച്ച യൂനിറ്റ് കര്‍ഷകര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാവുകയാണ്. സംരക്ഷണ കേന്ദ്രം നിലവില്‍ വന്നതുമുതല്‍ ഓരോ വര്‍ഷവും…

Local News








