News Sections: Kasaragod
-
കാണാതായ ഉരു ചെറുവത്തൂര്‍ പുറംകടലില്‍ കണ്ടെത്തി
കാസര്‍കോട് : ലക്ഷദ്വീപില്‍ നിന്നു ബേപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഉരു കാസര്‍കോട് ചെറുവത്തൂര്‍ പുറംകടലില്‍ കണ്ടെത്തി. എന്‍ജിന്‍ നിലച്ചു ഒരാഴ്ചയായി നിയന്ത്രണമറ്റു കടലിലൊഴുകുകയായിരുന്ന ഉരു കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനമാണ് കണ്ടെത്തിയത്. കണ്ണൂരിന് 28…
-
കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം
കാസര്‍കോട്: കൃഷി ഐച്ഛിക വിഷയമായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പോടുകൂടിയ ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍നേടാനും സ്വയം തൊഴില്‍ കണ്ടെത്താനും ഉതകുന്ന രീതിയില്‍…
-
ആദൂര്‍ വനത്തിലെ തീപിടുത്തം
കാസര്‍കോട്: മുള്ളേരിയ ആദൂര്‍ കുക്കുംകൈ വനംമേഖലയില്‍ തീപിടിച്ചു രണ്ട് ഏക്കറോളം പ്രദേശത്തെ വനം കത്തി നശിച്ചു. വൈദ്യുത തൂണുകളോ ആള്‍ താമസമോ ഇല്ലാത്ത പ്രദേശത്തു രാത്രിയുണ്ടായ തീ പിടിത്തം ദുരൂഹത ഉണ്ടാക്കി. നാട്ടുകാരും ആദൂര്‍…
-
യുവാവിനെ കൊലപ്പെടുത്തി മണല്‍കൂനയില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: പേരാല്‍ കണ്ണൂരിലെ ബി എം ഷെഫീഖിനെ(23) വെട്ടിക്കൊലപ്പെടുത്തി മണല്‍കൂനയില്‍ മൃതദേഹം തള്ളിയ കേസില്‍ രണ്ടുപേരെ കുമ്പള സി ഐ കെ പി സുരേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തു. പേരാല്‍ പൊട്ടോരിയിലെ എം…
-
‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു
കാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ മാരത്തണ്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് അങ്കണത്തില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം…
-
കാസര്‍കോട്: രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് രണ്ടര വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ഗുരുതര പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കശുവണ്ടി പെറുക്കാന്‍ പോയപ്പോള്‍…
-
പുല്ലൂര്‍പെരിയ ഹോമിയോ ആശുപത്രി ഉദ്ഘാടനം ചെയ്തു
പെരിയ: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍-പെരിയയില്‍ നിര്‍മ്മിച്ച ഹോമിയോ ഡിസ്‌പെന്‍സറി മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ദുരിതബാധിതര്‍ക്ക്് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തില്ല. ദുരിതബാധിത പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും…
-
കരാറുകാര്‍ ഏറ്റെടുക്കാത്തത് പി എം ജി എസ് വൈ റോഡിന് തടസ്സം: മന്ത്രി
കാസര്‍കോട്: ഗ്രാമീണ റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. എന്നാല്‍ പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ…
-
ബാവിക്കര കുടിവെളള പദ്ധതി വീണ്ടും അവതാളത്തില്‍:ബദല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു
കാസര്‍കോട്: കാസര്‍കോട് നഗരത്തിനും സമീപ പഞ്ചായത്തുകള്‍ക്കും കുടിവെളളം ലഭ്യമാക്കാനുള്ള ബാവിക്കരയിലെ റെഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മാണ പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ നിര്‍ദ്ദിഷ്ട റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിനു മേലെയുളള മറ്റൊരു പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന കാര്യം ജില്ലാ…
-
ശുഭയാത്രയ്ക്കായി ട്രാഫിക് ബോധവത്കരണവും ഫോട്ടോ പ്രദര്‍ശനവും
തൃക്കരിപ്പൂര്‍: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ട്രാഫിക് ബോധവത്കരണവുമായി ചന്തേര പൊലീസ് കാലിക്കടവില്‍ ബോധവത്കരണ ക്ലാസ്സും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. കാക്കടവിലെ അശോകന്‍ പെരിങ്ങാരയുടെ ശേഖരത്തിലെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ നിറഞ്ഞത്. റോഡപടകടങ്ങളുടെ ഭീകരത വിളിച്ചോതുന്ന ചിത്രങ്ങളും സുരക്ഷാസന്ദേശങ്ങളും…

Local News









