News Sections: Kasaragod
-
കാസർകോട് മുസ്ലീംലീഗിൽ പൊട്ടിത്തെറി
കാസർകോട്: ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ യൂത്ത് ലീഗ്. കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് സ്ഥലങളിൽ യൂത്ത് ലീഗുകാർ (പകടനം നടത്തി.സ്ഥാനാർഥി നിർണയത്തിൽ ശാഖ കമ്മറ്റികൾ നൽകിയ പേരുകൾ പരിഗണിക്കാതെ മേൽ കമ്മറ്റികൾ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ്…
-
ഊമപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
കാസര്‍കോഡ്: പതിനാറുകാരിയായ .ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രേംരാജാണ് പ്രതിയെ പിടികൂടിയത്. ഉപ്പള സ്വദേശി സുരേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 22നാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് സുരേഷ് വീട്ടിലെത്തുകയും പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും…
-
കാരായി രാജനും ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു
കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സി(കട്ടറിയേറ്റംഗം കാരായി രാജനും കാരായി ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു. ഇന്നലെ രാ(തി തലശ്ശേരിയിലെത്തിയ ഇരുവർക്കും വൻ സ്വീകരണമാണ് പാർട്ടി(പവർത്തകർ നൽകിയത്.ഇന്ന് രാവിലെ കണ്ണൂർ കളക്ടറേറ്റിലെത്തിയാണ…
-
കാസർകോട് റയിൽവേ സ്റ്റേഷൻ ഡിആർഎം സന്ദർശിച്ചു
കാസർകോട് ∙ റയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പഠിക്കാൻ ഡിവിഷനൽ റയിൽവേ മാനേജർ ആനന്ദ്പ്രകാശും സംഘവും ജില്ലയിലെത്തി. ഒരു മണിക്കൂറോളം സ്റ്റേഷനിൽ അധികൃതരുമായും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. പുതിയ ടിക്കറ്റ് കൗണ്ടറിനു സമീപത്തേക്ക്…
-
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ…
-
ക്രൂശിത ശ്രീനാരായണ ഗുരു; ജാഗ്രതക്കുറവ് ഉണ്ടായെന്ന് കോടിയേരി
കണ്ണൂര്‍: ശ്രീനാരായാണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിശ്ചല ദൃശ്യം തെറ്റിദ്ധാരണ ഉണ്ടാക്കി. ഗുരുവിനെ അപമാനിക്കുന്ന ഒരു നടപടിയും സിപിഐഎമ്മിന്റെ ഭാഗത്തു…
-
ലോക മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ
ലോകമെങ്ങുമുള്ള മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ. തിരുവോണത്തെ വരവേൽക്കുന്നതിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.വിഭവ സമൃദ്ധമായ സദ്യയുണ്ണാനും, പൂക്കളം ത്തീർക്കാനും, പുതുവസ്ത്രങൾ അണിയാനും മെല്ലാമുള്ള പാച്ചിലിലാണ് മലയാളികൾ. വ്യാപാര സ്ഥാപനങ്ങളും, തെരുവോര കച്ചവടങ്ങളും ഓണവിപണിയുടെ തിരക്കിലാണ്.
-
വിവിധ എ.ടി.എമ്മുകളിൽ മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ.
കാസർക്കോട്: എ ടി എമ്മുകളിൽ നിന്നും പണം കവർച്ച ചെയ്യുന്ന എ ടി എം ടെക്നീഷ്യനെ പോലീസ് പിടികൂടി.വിനോദ് ജറോഡ് എന്ന ആലുവ സ്വദേശിയാണ് പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപ കാസർകോട്ടെ വിവിധ എ…
-
ആഭ്യന്തര വകുപ്പിനെതിരെ കെ.എസ്.യുവും എം.എസ്.എഫും
തിരുവന്തപുരം: സി.ഇ.ടി വിദ്യാര്‍ഥിനി തസ്‌നി ബഷീറിന്റെ മരണത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കെ.എസ്.യുവും എം.എസ്.എഫും രംഗത്ത്. കേസ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ അനാസ്ഥ വരുത്തുന്നുവെന്ന്…
-
കാസര്‍കോട് മത്സ്യബന്ധന തുറമുഖ നിര്‍മാണം അവസാനഘട്ടത്തിലേക്ക്
കാസര്‍കോട്: നിര്‍ദിഷ്ട കാസര്‍കോട് മത്സ്യബന്ധന തുറമുഖനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പുലിമുട്ടുകള്‍ക്കിടയിലുള്ള ഡ്രഡ്ജിങ്, വൈദ്യുതീകരണം എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍കോട് മത്സ്യബന്ധന തുറമുഖം തുറന്ന് കൊടുക്കും. ഒരേസമയം മുന്നൂറിലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള…

Local News













