News Sections: Kasaragod

  • വെള്ളാപ്പള്ളി ആര്‍.എസ്.എസ് ഏജന്റ്: വി.എം സുധീരന്‍

    വെള്ളാപ്പള്ളി ആര്‍.എസ്.എസ് ഏജന്റ്: വി.എം സുധീരന്‍

    സംഘപരിവാര്‍ ക്യാമ്പിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്റാണ് എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏജന്റാണ് വെള്ളാപ്പള്ളി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെ അപമാനിച്ച…

  • സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണം : ബിജെപി

    സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണം : ബിജെപി

    സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു.കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിലൂടെ…

  • കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും

    കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും

    കോർപ്പറേഷനിലെ ഇന്നു നടക്കുന്ന സ്ഥിരം സമിതി തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് യുഡിഎഫിനെ പിൻതുണയ്ക്കും. ഇന്നലെ രാത്രി കെ. സുധാകരനുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ ആറുമാസത്തിനു കോർപ്പറേഷനിൽ ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞു.…

  • വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രക്ക് നാളെ തുടക്കം

    എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് നാളെ കാസര്‍ക്കോട്ട് തുടക്കമാകും. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമദായക്കാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായുള്ള സമത്വ മുന്നേറ്റ യാത്രക്ക് കാസര്‍കോഡ് ജില്ലയിലെ…

  • കേരളത്തിൽ പച്ചക്കറിക്ക് തീവില

    കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട് മഴകെടുതിയിൽ. ഇത് കാരണം കൃഷിയിടങ്ങളിൽ ഒക്കെ വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിൽ എന്ത് ദുരന്തം സംഭവിച്ചാലും അതിന്റെ പാപഭാരം മലയാളിക്കാണ്.മഴ കാരണം പച്ചക്കറിക്ക് തീവിലയാണ് ഇപ്പോൾ.നാൽപതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അറുപത്…

  • പെണ്‍വാണിഭ റെയ്ഡ്: പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു

    കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര്‍ പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു രണ്ടു ദിവസമായി നടന്ന അറസ്റ്റുകള്‍ വിശദീകരിച്ചുകൊണ്ടു തിരിവനന്തപുരത്തു വാര്‍ത്താ…

  • കെ. ബാബുവിനെതിരെ വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്

    ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് പറഞ്ഞു. പുറത്തു ചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.

  • തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

    കണ്ണൂര്‍> തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2005 ലെ മികച്ച വിജയം എല്‍ഡിഎഫ് ഇത്തവണ ആവര്‍ത്തിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയാകും.…

  • നഗരവോട്ടില്‍ ഇടത് കുതിപ്പ

    കാസര്‍കോട് : നഗരങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പെങ്ങുമില്ലാത്ത വീറും വാശിയും പ്രകടമാണ്. ജില്ലയിലെ മൂന്ന് നഗരസഭയിലും വാശിയേറിയ മത്സരമാണ്. നിലവില്‍ കാസര്‍കോടും കാഞ്ഞങ്ങാടും യുഡിഎഫും നീലേശ്വരം എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലേക്കെത്തുമ്പോള്‍ ഗ്രാമങ്ങളിലേതുപോലെ…

  • യുവാക്കൾ ഒരുമിച്ചിറങ്ങി, ഒരു ഏക്കറോളം തരിശുപാടത്ത് നെൽ കൃഷിയിറക്കി

    യുവാക്കൾ ഒരുമിച്ചിറങ്ങി, ഒരു ഏക്കറോളം തരിശുപാടത്ത് നെൽ കൃഷിയിറക്കി നൂറുമേനി വിജയഗാഥ രചിച്ചു. മുക്കുന്നോത്ത് സർഗധാര കലാവേദി ഉദുമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് നെൽ കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്നു ലഭിച്ച ആതിര വിത്തിലാണ് കൃഷിയിറക്കിയത്.…