News Sections: Kasaragod
-
ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തത്: കോടിയേരി
പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് – ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണം. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.…
-
ധനരാജ് വധം: 4 ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവര്ത്തകന് സി വി ധനരാജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കക്കംപാറയിലെ നാരായണന്റെ മകന് വൈശാഖ്(21) ചിറ്റടിയിലെ സുവര്‍ണന്റെ മകന്…
-
കേരളത്തില്‍നിന്ന് കാണാതായവരില്‍ ചിലര്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ്
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായ 19 പേര് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിരിക്കാമെന്ന സംശയം ബലപ്പെടുന്നു.കാസര്‍കോട് നിന്ന് കാണാതായവരില്‍ അഞ്ചുപേര്ക്ക്ഐ.എസ്.ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് മൊത്തം 19 പേരെ കാണാതായതായാണ് വിവരം.റോ അടക്കമുള്ള അന്വേഷണ…
-
മാസപ്പിറവി ദൃശ്യമായില്ല, ചെറിയപെരുന്നാള്‍ ബുധനാഴ്ച
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…
-
കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കെ സുധാകരനെതിരെ കേസെടുത്തു
കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുത്തു. ബേക്കല്‍ പൊലീസാണ് കേസെടുത്തത്. സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന കെ. കുഞ്ഞിരാമന് എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ്…
-
കാസര്‍ഗോഡ് വാഹനാപകടത്തില്‍ അഞ്ചു മരണം
കാസര്‍ഗോഡ് പള്ളിക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ചേറ്റുകുണ്ട് സ്വദേശികളായ ഹയറുന്നീസ, ഷക്കീന്, ഫര്‍ഷാദ്, സജീര്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍ ഒരു കുട്ടിയുമുള്‍പ്പെടുന്നു.
-
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മുഹമ്മദ് മുനവ്വറിന് ഒന്നാം റാങ്ക്
സംസ്ഥാനത്തെ ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1,04,787 പേര് യോഗ്യത നേടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവ്വറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെന്നൈ സ്വദേശി ലക്ഷ്മണ് ദേവ് സ്വന്തമാക്കി.…
-
സി.പി.എം-ബി.ജെ.പി സംഘര്‍ഷം; കാസര്‍കോട് കേന്ദ്രസേനയെ വിന്യസിച്ചു
തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെ പ്രദേശത്ത് ഇരുവിഭാഗവും ആക്രമം അഴിച്ചുവിട്ടു. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്ത് കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ സംയമനം…
-
എംവി നികേഷ് കുമാറിനെതിരെ വ്യക്തിഹത്യ നോട്ടീസ്: കെഎം ഷാജിയുടെ പിഎ അറഫാത്ത് പിടിയില്‍
അഴീക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.എം ഷാജി എം.എല്‍.എയുടെ പി.എ അറാഫത്ത് അറസ്റ്റില്‍. അഹാഫത്തിന് പുറമെ ഫൈസല്‍ മന്‍സൂര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. വളപട്ടണം…
-
യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്കാരം നഷ്ടമായെന്ന് പിണറായി വിജയന്
യുഡിഎഫിന്റെ ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്കാരം നഷ്ടമായി എന്ന് പിണറായി വിജയന്. നിയമവിദ്യാര്‍ഥിനി ജിഷയുടെ നിഷ്ടൂര കൊലപാതകത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പേര് ചെകുത്താന്റെ സ്വന്തം നാട് എന്ന നിലയിലേക്ക് മാറി…

Local News














