News Sections: Kasaragod

  • കാ‍ഞ്ഞങ്ങാട്ട് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    യുവതിയെ വീട്ടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം വായനശാലയ്ക്ക് സമീപം താമസിക്കുന്ന നാരായണി (37) യെയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന അമ്ബാടി (45) യെ പൊലീസ്…

  • ഐഎസ് ബന്ധം: മലയാളികള്‍ ഇമെയില്‍ അയച്ചത് എന്‍ക്രിപ്റ്റഡ് ആയ ടുടാനോട വഴി

    ഐഎസ് ബന്ധം: മലയാളികള്‍ ഇമെയില്‍ അയച്ചത് എന്‍ക്രിപ്റ്റഡ് ആയ ടുടാനോട വഴി

    കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നത് ടുടാനോടാ എന്ന ഇ-മെയില്‍ വഴിയാണെന്ന് എന്‍ഐഎ. ടെലഗ്രാം ചാറ്റ് പോലെ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ടുടാനോടയിലെ ഇമെയില്‍ സന്ദേശങ്ങളും സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല. ഇവരുടെ…

  • ജനരോഷത്തിന് മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കിയെന്ന് വി. മുരളീധരന്‍

    ജനരോഷത്തിന് മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കിയെന്ന് വി. മുരളീധരന്‍

    ജനരോഷത്തിന്റെ മുന്നില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.ജയരാജന്‍ രാജിവച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ജയരാജനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജനെ രക്ഷപെടുത്താന്‍…

  • മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി

    മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി

    നീലേശ്വരം: മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കിനാനൂര്‍ കരിന്തളം കാറളത്തെ പ്രകാശന്‍ (38), മൂലപ്പാറയിലെ ബാലന്‍ (42) എന്നിവരാണു പിടിയിലായത്. ഇന്നു വൈകീട്ടു മൂന്നോടെയായിരുന്നു സംഭവം. മുറിച്ചു മുട്ടികളാക്കി…

  • കെ.എസ്.ഐ.ഇയുടെ എംഡി സ്ഥാനത്തു നിന്നും ശ്രീമതിയുടെ മകനെ ഒഴിവാക്കി

    കെ.എസ്.ഐ.ഇയുടെ എംഡി സ്ഥാനത്തു നിന്നും ശ്രീമതിയുടെ മകനെ ഒഴിവാക്കി

    തുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടറര്‍ സ്ഥാനത്തു നിന്നും മന്ത്രി ഇപി. ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്ബ്യാരെ ഒഴിവാക്കി. കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീറിനെ ഒഴിവാക്കിയിരുന്നതായി വ്യവസായ…

  • സ്വാശ്രയ ചര്‍ച്ച പരാജയം;യൂത്ത് കോണ്‍ഗ്രസ് സമരം തുടരും

    സ്വാശ്രയ ചര്‍ച്ച പരാജയം;യൂത്ത് കോണ്‍ഗ്രസ് സമരം തുടരും

    സ്വശ്രയ കോളേജ് പ്രവേശന ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി യൂത്ത്കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ സ്വാശ്രയ കരാറില്‍ ഉടന്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. എന്നാല്‍…

  • സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി ഓണത്തിനു മുന്‍പുതന്നെ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി ഭക്ഷ്യവകുപ്പുമായി സഹകരിച്ചു പൊതു വിപണിയില്‍നിന്ന് അയ്യായിരം ടണ്‍ അരി സംഭരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അരി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും…

  • ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

    ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

    ഐഎസ് ബന്ധം ആരോപിച്ച് കാസര്‍കോട് അറസ്റ്റിലായ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ ആഹമ്മദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്വേഷണ സംഘം യാസ്മിനെ കസ്റ്റഡിയില്‍ വാങ്ങും. കനത്ത സുരക്ഷയിലാണ് യാസ്മിനെ ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…

  • തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു

    കേരളത്തിലെ വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തില്‍ ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഒറ്റപ്പാലം കണ്ണിയന്‍പുറം 29ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. മലപ്പുറം ഊരകം പഞ്ചായത്തിലെ…

  • സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി

    സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്…