News Sections: Kasaragod
-
കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു
കാസര്‍കോട് ബദിയഡുക്കയില്‍ രണ്ട് പിഞ്ചുകുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു. സഹോദരങ്ങളുടെ മക്കളായ ബദിയഡുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകന് റംസാന് (4), ഹമീദിന്റെ സഹോദരന് ശബീര്‍ നാഫിയ ദമ്പതികളുടെ മകന് നസ്വാന് (2) എന്നിവരാണ്…
-
മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
മറ്റിടങ്ങളിലെ പോലെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മോഡി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ ഡി എഫ് എന്നും കാനം രാജേന്ദ്രൻ…
-
കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും ;പിണറായി വിജയൻ
തിരുവനന്തപുരം: കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.ആരാധനാലയങ്ങളുടെ നിയന്ത്രണം പാർട്ടികൾ കൈവശം വയ്ക്കുന്ന രീതി അവസാനിപ്പിച്ച് വിശ്വാസികൾക്കായി വിട്ടുനൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു…
-
കടയടപ്പ് സമരം നിര്‍ഭാഗ്യകരമെന്ന് കെ. സുരേന്ദ്രന്
നല്ലതിന് വേണ്ടി ജനങ്ങള്‍ ബുദ്ധിമുട്ടുന്പോള്‍ കടയടപ്പ് സമരം നടത്തുന്നതിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഇത് ഇരുട്ടടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ തീരുമാനം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം കുറിക്കുന്നു. ഇതൊക്കെ കടന്നകൈയ്യും…
-
എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് അന്തരിച്ചു
സമസ്ത കാസര്‍കോട് ജില്ലാ മുശാവറ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ അബ്ദുല്‍ഖാദര്‍ മുസ്ലിയാര് (80) അന്തരിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കാസര്‍കോട് താലൂക്ക് സമസ്ത മുശാവറ സെക്രട്ടറി, എസ്.വൈ.എസ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.…
-
ടിപ്പുവിനെ ആദരിക്കുന്ന സര്‍ക്കാര്‍ പഴശിയെ മറക്കരുത്; കെ. സുരേന്ദ്രന്
ടിപ്പു സുല്‍ത്താന്റെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതുപോലെ നവംബര്‍ 30 കേരളത്തില്‍ പഴശി ദിനമായി ആചരിക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ടിപ്പു പടയോട്ട കാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും നിരപരാധികളെ…
-
വാഹനാപകടത്തില്‍ മരണമടഞ്ഞ അധ്യാപികയുടെ കുടുംബത്തിന് 34 ലക്ഷംരൂപ നഷ്ടപരിഹാരം
കാസര്‍കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നു വീണ് മരിച്ച അധ്യാപികയുടെ കുടുംബത്തിന് 34.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് എംഎസിടി കോടതി വിധി. കാസര്‍കോട് ജില്ലാ അഡീഷണല്‍ എംഎസിടി കോടതിയാണ് ബളാല്‍ ഗവ.സ്കൂള്‍ അധ്യാപികയായിരിക്കേ…
-
എ.കെ ബാലന് പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗം: കെ. സുരേന്ദ്രന്
നിയമസഭയില്‍ ആദിവാസികളെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എ.കെ ബാലനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. താനൊരു പട്ടികജാതിക്കാരനാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗമാണ് എ.കെ ബാലനെന്നാണ് കെ. സുരേന്ദ്രന് പറഞ്ഞത്.…
-
കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കുളത്തില്‍
കാസര്‍ഗോഡ്: പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിനുള്ളില്‍ കണ്ടെത്തി. ഏകദേശം 35 വയസു പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍ഗോഡ് ചറുവത്തൂരിലാണ് സംഭവം.
-
റേഷന്‍ കാര്‍ഡ്: പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് അറിയിച്ചു. നെയ്യാറ്റിന്‍കര സപ്ളൈ ഓഫിസില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളില്‍ നിരവധി പേര് കുഴഞ്ഞ് വീണ സാഹചര്യത്തിലാണ് മന്ത്രിയുടെ…

Local News















