News Sections: Kasaragod
-
ഭര്‍തൃമതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു
ഭര്‍തൃമതിയായ യുവതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു. ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് അള്ളംപള്ളത്തെ സുമതി (30)യാണ് വിറകുവെട്ട് തൊഴിലാളിയായ കാമുകന് മുരുകേശനെയും രണ്ട് കുട്ടികളെയും ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് പുതിയ…
-
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും,പേരമകളും മരിച്ചു
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും, പേരമകളും മരിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്റ –…
-
കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഇത്തരം…
-
ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഡെല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാധിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. തമിഴ്നാട് തിരുപ്പൂര്‍ മാവട്ടം സ്വദേശി കെ ലക്ഷ്മണനെയാണ് (36) കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. മംഗളൂരു…
-
മന്ത്രിസഭയില്‍ നിന്നും സിപിഐ തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കണം എന്ന് ബിജെപി നേതാവ് വി മുരളീധരന്
കേരള മന്ത്രി സഭയില്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി നിര്‍വാഹക സമിതിയംഗം വി മുരളീധരന് രംഗത്ത്. മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ തന്നെ സിപിഐയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയതാണെന്നും അതിപ്പോള്‍ രൂക്ഷമായിരിക്കുകയാണെന്നും…
-
എഴുപതിനായിരം രൂപ ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന ശശികലയ്ക്ക് മൂക്കു കയറിട്ട് വിദ്യാഭ്യാസ മന്ത്രി
എഴുപതിനായിരം ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന ശശികലയ്ക്ക് മൂക്കു കയറിട്ട് വിദ്യാഭ്യാസ മന്ത്രി .ആഴ്ചയില്‍ ഒരിക്കല്‍ സ്ക്കൂളിലെത്തി എല്ലാ ദിവസത്തെയും ഒപ്പിട്ട് ജോലിയൊന്നും ചെയ്യാതെയാണ് ടീച്ചര്‍ എഴുപതിനായിരം രൂപ ശമ്പളം വാങ്ങുന്നതെന്ന് പരാതി…
-
വിശ്വാസ വഞ്ചന; പ്രധാന പ്രതി പൊലിസ് പിടിയില്‍
കാഞ്ഞങ്ങാട്; സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന കേസില്‍ പ്രധാന പ്രതി പൊലിസ് പിടിയിലായി. തളിപ്പറമ്പ് പട്ടുവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ ഉറുമി മുസ്തഫ (57) യെയാണ് ഹൊസ്ദുര്‍ഗ്…
-
ദേശാഭിമാനിക്കെതിരെ ഇപി ജയരാജൻ,പാർട്ടി വിരുദ്ധ ശക്തികൾ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചില്ല
പാർട്ടി വിരുദ്ധ ശക്തികളും മാധ്യമങ്ങളും ആക്രമിച്ചപ്പോൾ പാർട്ടി മുഖപത്രം പ്രതിരോധിച്ചില്ലെന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ. നിയമങ്ങളും ചട്ടങ്ങളും നോക്കി മാത്രമാണ് നടപടികൾ സ്വീകരിച്ചത്.എന്നാൽ ചില…
-
മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി
ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ തള്ളി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. അക്കാദമിയുടെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ…
-
കോഴിപ്പോര് നടത്തിയ ആറംഗ സംഘം അറസ്റ്റില്‍
കാസര്‍കോട് ബദിയടുക്ക മേഖലയില്‍ കോഴിപ്പോര് സജീവമാകുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഡൂര്‍ പുഴയോരത്ത് കോഴിപ്പോര് നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ബാബുറായ്, കുഞ്ഞമൂല്യ, സുരേന്ദ്ര, സദാനന്ദ, പ്രസാദ്, ജയരാമ എന്നിവരെയാണ്…

Local News


















