News Sections: Kasaragod
-
‘കടക്ക് പുറത്ത്’ പ്രയോഗം കരുതിക്കൂട്ടിയല്ല, സ്വാഭാവിക പ്രതികരണം മാത്രമെന്ന് കോടിയേരി
സി.പി.എംബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവം സാന്ദര്‍ഭികമായി ഉണ്ടായ സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി നടത്തിയ കടക്ക് പുറത്ത്…
-
പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം: എം എം ഹസന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍.എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 17 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അക്രമങ്ങള്‍ സിപിഐഎമ്മിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളാണ്.അക്രമം നിര്‍ത്താന്‍…
-
ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന: 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 48 മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 74 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുക, വില്‍പനവില, അളവ്/തൂക്കം, നിര്‍മ്മിച്ച/പാക്ക് ചെയ്ത…
-
ബിജെപിയിലെ മെഡിക്കൽ കോഴ:സിബിഐ അന്വേഷിച്ചേക്കും
ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ കേസ് സിബിഐ അന്വേഷിച്ചേക്കും.അഴിമതി ആരോപണം അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചതായി സൂചന. അതേസമയം സംസ്ഥാനവിജിലൻസ് കേസിൽ അന്വേഷണം ആരംഭിച്ചു.ബിജെപി നിയമിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു…
-
അഴിമതിയാരോപണത്തില്‍ ആടിയുലഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം
ഗ്രൂപ്പ് പോരിന് പുറമെ നേതാക്കള്‍ക്കിടയിലെ അധികാരമോഹവും അഴിമതിയും ബിജെപിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍പോലും താളംതെറ്റിക്കുന്നു. സംസ്ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയും സംസ്ഥാന ഭാരവാഹിയുടെ ബാങ്ക് അക്കൌണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തത് വരെ…
-
സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശം: കേസെടുക്കണം ഹമീദ് വാണിയമ്പലം
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് കേരള പോലീസ് മുന്‍മേധാവി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസഡണ്ട് ഹമീദ് വാണിയമ്ബലം ആവശ്യപ്പെട്ടു. വളരെ ഗുരുതരവും പ്രകോപനപരവും കേരളത്തില്‍ ഛിദ്രതയുണ്ടാക്കാനുതകുന്നതുമായ പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ ഒരു പ്രസിദ്ധീകരണത്തിന്…
-
കത്ത് പുറത്ത് വിട്ടത് സംഘടനയിലെ നെറികെട്ടവര്‍, ‘അമ്മ’യ്‌ക്കെതിരായ തന്റെ പരാതികള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നു; ഗണേഷ് കുമാര്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ ‘അമ്മ’ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രസിഡന്റ് ഇന്നസെന്റിന് താന്‍ അയച്ച കത്ത് എങ്ങിനെ പുറത്തായെന്ന് അറിയില്ലെന്ന് എക്‌സിക്യൂട്ടീവ് അംഗം കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സംഘടനയിലെ നെറികെട്ട…
-
കാഞ്ഞങ്ങാട്ട് പതിനാറര പവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു
കാഞ്ഞങ്ങാട്: വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്തു. കാഞ്ഞങ്ങാട് ആര്‍.ഡി ഒ ഓഫിസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച…
-
സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാ്റ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം…
-
എ.ഇ.ഒ മാരും ഇനി സ്‌കൂളിലെത്തും; കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍
എ.ഇ.ഒ മാരും ഡി.ഇ.ഒ മാരും ഒക്കെ ഇനി കുട്ടികള്‍ക്കൊപ്പം ഇരുന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ ഇതെന്ത് കഥയെന്ന് കരുതി അത്ഭുതം കൊള്ളേണ്ട. കേട്ടാല്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം…

Local News















