News Sections: Kasaragod
-
പിതാവും മകനും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍
പിതാവും മകനും കിണറ്റില്‍ വീണു മരിച്ച നിലയില്‍. ചെര്‍ക്കള നാരമ്പാടിയിലെ പുണ്ടൂര്‍ മുഹമ്മദ് കുഞ്ഞി (33), ഇയാളുടെ ഒരു വയസ്സുള്ള മകന് അഷ്റഫ് എന്നിവരെയാണ് കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം…
-
മുര്‍ഷിദയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി
മുങ്ങിമരിച്ച മുര്‍ഷിദയും മാതാവ് മറിയമും നാട്ടുകാരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മുര്‍ഷിദയുടെ ചേതനയറ്റ ശരീരം കമ്പാറിലെ പുഴയില്‍ നിന്നും കണ്ടെത്തി. കമ്പാര്‍ ജുമാമസ്ജിദ് പരിസരത്തെ പുഴയോരത്ത് ഇന്ന് രാവിലെ 7.30ഓടെയാണ് ആറ് വയസുകാരിയായ മുര്‍ഷിദയുടെ മൃതദേഹം…
-
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരന് മരിച്ചു
കാസര്‍കോട്: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് മരിച്ചു. കാസര്‍കോട്, ബേഡകം കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്, ദയകുമാരി എന്നിവരുടെ മകന് ആദിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സഹോദരി ദീക്ഷയ്ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ പൊട്ടിയ…
-
മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി
റീജിയണല്‍ പാസ്പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മലപ്പുറത്തെ ആയിരക്കണക്കിനു വരുന്ന ആളുകള്‍ക്ക് വിഷമവും…
-
ബാറുകളുടെ ദൂരപരിധി കുറച്ചു; ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി
ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇളവ്. ആരാധനാലയങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200…
-
സ്വാശ്രയ മാനേജ്മെന്റുകള്‍ കണ്ണില്‍ ചോരയില്ലാത്ത നികൃഷ്ടവര്ഗമാണെന്ന് കെ.സുരേന്ദ്രന്
കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റുകളെ പൊതുസമൂഹം ഭ്രഷ്ടു കല്‍പ്പിച്ച് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. കണ്ണില്‍ ചോരയില്ലാത്ത നികൃഷ്ടവര്ഗമാണിവര്. സര്‍ക്കാര്‍ മനപ്പൂര്‍വം ഇവര്‍ക്കുവേണ്ടി എല്ലാ കോടതികളിലും തോറ്റു കൊടുക്കുകയാണെന്നും…
-
ആന്ധ്ര അരി എത്തി അരി വില കുറയുമെന്ന പ്രതീക്ഷയില്‍ ജനം
കാത്തിരിപ്പിനൊടുവില്‍ ആന്ധ്രയില്‍നിന്ന് ജയ അരി എത്തി. ഇനിയെങ്കിലും പൊതുവിപണിയില്‍ അരിവില കുറയുമോ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. കേരളത്തിലേക്കുള്ള അയ്യായിരം ടണ്‍ ജയ അരിയുടെ ആദ്യ ലോഡാണ് ഇന്നലെ കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രിതലത്തില്‍ രണ്ടുമാസത്തോളം നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ്…
-
ദേശീയപാത: സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് തരാന്‍ കഴിയില്ല; നഷ്ടപരിഹാരം വെട്ടിക്കുറച്ച് പിണറായി സര്‍ക്കാരിന്റെ ഉത്തരവ്
നാലുവരി ദേശീയ പാതയ്ക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹായ തുക വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 2014ല്‍ കണക്കാക്കിയിരുന്ന ഭൂവിലയുടെ ഇരട്ടി ഉടമകള്‍ക്ക് നല്‍കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനം. 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഈ…
-
എന്‍സിപി പിളരുമോ?; എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നീക്കങ്ങളെന്ന് സൂചന; എക്സിക്യൂട്ടീവ് യോഗം നിര്‍ണായകം
മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളും പാര്ട്ടിക്കകത്തുണ്ടായിരിക്കുന്ന ഭിന്നതകളെയും തുടര്‍ന്ന് എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന. ഈ മാസം ഇരുപതാം തിയതി നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം പിളര്‍പ്പിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് എസില്‍ നിന്നും…
-
കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു
കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. പത്ത് പൊലിസുകാര്‍ക്കും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ബി.ജെ.പി – ആര്.എസ്.എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിരോധസംഗമം…

Local News
















