News Sections: Kasaragod
-
കേരളം ലോകകപ്പ് ഫുട്ബോള്‍ ലഹരിയിലേക്ക്
കാസര്‍കോട് ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ പന്തുരുളാന്‍ ഇനി രണ്ടുദിവസം മാത്രം ശേഷിക്കെ കേരളം കാല്‍പ്പന്ത് ലഹരിയില്‍. ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ഐ.എം വിജയനും ബാലചന്ദ്രനും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ…
-
കാസര്‍കോട് കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
കാസര്‍കോട്: കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം പെരിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തെ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന എ.ടി.എമ്മില്‍ ഇന്നലെ രാത്രിയാണ്…
-
കീഴാറ്റൂരില്‍ സമരക്കാരോട് സിപിഐഎം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് കെകെ രമ
കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന അണികളോട് സിപിഐഎം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കീഴാറ്റൂരിലെ സമര പന്തലിലെത്തി പിന്തുണയറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ കെ രമ.…
-
മംഗളൂരുവില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനം കുലുങ്ങി വിറച്ചു; നിലവിളിയും പ്രാര്‍ഥനയും, ഒടുവില്‍ തിരിച്ചിറക്കി
മംഗളൂരുവില്‍ നിന്നു ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം പറന്നുയര്‍ന്ന ഉടനെ കുലുങ്ങി വിറച്ചു. കുലുക്കത്തിന്റെ ദൈര്‍ഘ്യം കൂടിയതോടെ വിമാനത്തിനകത്ത് രക്ഷക്ക് വേണ്ടി യാത്രക്കാരുടെ കൂട്ടനിലവിളി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ മംഗളൂരു…
-
കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍: മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി സാധ്യമായി.…
-
കെ.എം ഷാജിക്കെതിരായ അഴിമതി ആരോപണം പുറത്ത് കൊണ്ടു വന്ന പ്രവര്‍ത്തകനെ ലീഗ് പുറത്താക്കി
കെ.എം ഷാജി എം.എല്‍.എയ്ക്കെതിരായ കോഴ ആരോപണത്തില്‍ പരാതി നല്കിയ പ്രവര്‍ത്തകനെ മുസ്ലീം ലീഗ് പുറത്താക്കി. അഴിക്കേട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്…
-
ആറു താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ കണ്ട്രോള് റൂമിലുണ്ടാകണം; കനത്ത മഴയില്‍ ജാഗ്രത നിര്‍ദേശവുമായി റവന്യൂ മന്ത്രി
കനത്ത മഴ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം. ആറ് താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ രാത്രി കണ്ട്രോള് റൂമുകളില്‍ ഉണ്ടാകണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്കി. പാലക്കാട്, കോഴിക്കോട്, കുട്ടനാട് തുടങ്ങിയ താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. അഡീ…
-
അര്‍ധരാത്രി ചുരിദാര്‍ അണിഞ്ഞ പുരുഷ രൂപം; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും
അര്‍ധരാത്രി റോഡിലൂടെ തനിച്ച് സംശയാസ്പദമായി നടന്നു നീങ്ങിയ സ്ത്രീയെ കണ്ട് നാട്ടുകാര്‍ അമ്പരന്നു. യുവതിയെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ കണ്ടത് പെണ്‍വേഷം അണിഞ്ഞ് എത്തിയ യുവാവിനെ. സ്ത്രീ നടന്നു പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ സംഘടിച്ച്…
-
ശോഭയാത്രയില്‍ കുഞ്ഞിനെ അപകടാവസ്ഥയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തില്‍ മൂന്നു വയസ്സുള്ള കുഞ്ഞിനെ രണ്ടര മണിക്കൂര്‍ വെയിലത്തു അപകടാവസ്ഥയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെയാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ…
-
നടി ആക്രമിക്കപ്പെട്ട കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പൊലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ ബന്ധങ്ങളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന്…

Local News


















