News Sections: Kasaragod

  • പേരാവൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

    പേരാവൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

    ഡിഫ്ത്തീരിയ ബാധിച്ച വിദ്യാര്‍ഥിനി മരിച്ചു. മണത്തണ കല്ലടിമുക്ക് കുന്നേത്ത് കുലേത്ത് ഉദയകുമാര്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി (14) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം പനി ബാധച്ച വിദ്യാര്‍ഥിനി പേരാവൂരിലും പരിയാരത്തും…

  • കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

    കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

    വിവിധ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡിസംബര്‍ ഒന്നുമുതല്‍ അനിശ്ചികാല സമരം നടത്തുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് നേരത്തെ നടത്തിയ സമരത്തിന്റെ…

  • വീട്ടമ്മയുടെ കൊലപാതകം; 20കാരന്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

    വീട്ടമ്മയുടെ കൊലപാതകം; 20കാരന്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

    കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ 20കാരനായ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി ലീല (45) എന്ന വീട്ടമ്മയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകവുമായി…

  • പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പ് കേസ്: ഗൗരവമുള്ളതും ആസൂത്രിതവുമെന്ന് ഹൈക്കോടതി; പ്രതികള്‍ക്ക് ജാമ്യം

    പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പ് കേസ്: ഗൗരവമുള്ളതും ആസൂത്രിതവുമെന്ന് ഹൈക്കോടതി; പ്രതികള്‍ക്ക് ജാമ്യം

    പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പകേസില്‍ പ്രതികളായ കൃഷ്ണകുമാറിനും ഭാര്യ കെ.വി ഷൈലജയ്ക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചു. കേസ് ഗൗരവമുള്ളതും ആസൂത്രിതവുമാണെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കും വരെ പ്രതികള്‍ എല്ലാ ബുധനാഴ്ചയും…

  • ഗെയില്‍ സമരംചര്‍ച്ചയിലൂടെ പരിഹരിക്കണം: ചെന്നിത്തല

    ഗെയില്‍ സമരംചര്‍ച്ചയിലൂടെ പരിഹരിക്കണം: ചെന്നിത്തല

    കാസര്‍ഗോഡ്: കോഴിക്കോട് ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ നടക്കുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരത്തിനു നേരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് പകരം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ…

  • യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇരിക്കൂറില്‍ 70 സജീവപ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക്

    യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇരിക്കൂറില്‍ 70 സജീവപ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക്

    യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇരിക്കൂറില്‍ 70 സജീവപ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക് .മുസ്ലീംലീഗിന്റെ കോട്ടയായ ഇരിക്കൂറിലെ ലീഗും യുഡിഎഫും തകരുകയാണ്. മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും എസ്ഡിപിഐയുടെയും ഭാരവാഹികളും സജീവപ്രവര്‍ത്തകരുമാണ് നേരിന്റെ ചെങ്കൊടിയേന്തി ഹൃദയപക്ഷത്തേക്ക് വന്നത് സിപിഐ എം…

  • ചെന്നിത്തലയുടെ പടയൊരുക്കം ഉമ്മന്‍ചാണ്ടിക്കെതിരെ: കോടിയേരി

    ചെന്നിത്തലയുടെ പടയൊരുക്കം ഉമ്മന്‍ചാണ്ടിക്കെതിരെ: കോടിയേരി

    എല്‍ഡിഎഫ് ജനജാഗ്രതായാത്രയുടെ ലീഡര്‍ കോടിയേരി ബാലകൃഷ്ണനെ കണ്ണൂര്‍ പഴയങ്ങാടിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കുന്നു കാസര്‍കോട്: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണ് നവംബര്‍ ഒന്നിന് തുടങ്ങുന്ന…

  • എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര ഇന്നു തുടങ്ങും

    എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര ഇന്നു തുടങ്ങും

    എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്ര ശനിയാഴ്ച ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചും രണ്ട് യാത്രകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുക. ഇരു യാത്രകളും നവംബര്‍…

  • സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

    ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനമരുതെന്ന ശക്തമായ…

  • ശ്രുതിയുടെ കേസ് ഹൈക്കോടതി പതിനേഴിലേക്ക് മാറ്റി

    ശ്രുതിയുടെ കേസ് ഹൈക്കോടതി പതിനേഴിലേക്ക് മാറ്റി

    തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ തടവിലാക്കിയ കണ്ണൂര്‍ മുണ്ടൂര്‍ സ്വദേശിനി ശ്രുതിയുടെ കേസ് ഹൈക്കോടതി പതിനേഴിലേക്ക് മാറ്റി. ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും ഭര്‍ത്താവ് ഹനീസ് നല്‍കിയ പരാതിയും ചൊവ്വാഴ്ച പരിഗണിക്കും. കേസ് സംബന്ധിച്ച്…