News Sections: Kasaragod
-
കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെടും : കുമ്മനം
കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രകോപനവും ഇല്ലാതെ നിരപരാധികളായ ആളുകള്‍ക്ക് നേരെയാണ് സിപിഎം അക്രമം…
-
അധ്യാപിക ശാസിച്ചു, കാസര്‍കോട്ട് വിദ്യാര്‍ഥി കിണറ്റില്‍ ചാടി
അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രകോപിതരായ സഹപാഠികള്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പരവനടുക്കത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥി ആണ് കിണറ്റില്‍ ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തി…
-
മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവ് ഹമീദലി ഷംനാട് അന്തരിച്ചു
കാസര്‍കോട് : മുന്‍ എംപിയും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ ഹമീദലി ഷംനാട് ( 90) അന്തരിച്ചു. മുസ്‍ലിംലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നാദാപുരം എംഎല്‍എ, പിഎസ്സി അംഗം, ഓവര്‍സീസ് ഡവലപ്മെന്റ് കോര്‍പറേഷന്…
-
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ ധാരണ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും പോലീസ് തത്ക്കാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നത്. സമാധാനം പുനസ്ഥാപിക്കന്‍ സഹരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാ…
-
കാസര്‍കോട്- മാംഗ്ലൂര്‍ ദേശീയപാതയില്‍ വാഹനാപകടം: നാലു മരണം
കാസര്‍കോട്: കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ ഉപ്പളയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്‍ (52), വത്സല (48),രഞ്ജിത് (20), നിധിന്‍(24) എന്നിവരാണ് മരിച്ചത്. ഇന്ന്…
-
കാസര്‍കോട് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍
കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
-
സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍. ഫലപ്രഖ്യാപനത്തിലെ അഴിമതി ഒഴിവാക്കാനാണ് വിജിലന്‍സ് നീക്കം. അഴിമതിക്കുള്ള നീക്കം നടക്കുന്നു എന്ന ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം വിജിലന്‍സ്…
-
കാവ്യയുടെ കുടുംബവീട്ടില്‍ താരദമ്പതികള്‍; ആവേശത്തോടെ നാട്ടുകാര്‍
വിവാഹ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തങ്ങളുടെ സ്വന്തം താരത്തെയും ഭര്‍ത്താവിനെയും വളരെ ആവേശത്തോടെയാണ്…
-
പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയേക്കും
തിരുവനന്തപുരം: ഈ മാസം 31ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി നീട്ടിയേക്കും. തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ്, വിവിധ വിഷയങ്ങളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തിക,…
-
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റും
നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം ജില്ലാ സഹകരണ ബാങ്കിലേക്ക് മാറ്റി പ്രതിസന്ധി മറികടക്കാന്‍…

Local News


















