News Sections: Kasaragod

  • നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്‍

    നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്‍. നാലാംകിട ആര്‍എസ് നേതാവിന്റെ പ്രസംഗമാണ് മോദി നടത്തിയത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോദി തരംതാഴ്ന്നുവെന്ന് പിണറായി പറഞ്ഞു.

  • ഗേറ്റ് പരീക്ഷയില്‍ അവിനാഷിന് രണ്ടാം റാങ്ക്

    ഗേറ്റ് പരീക്ഷയില്‍ അവിനാഷിന് രണ്ടാം റാങ്ക്

    എം.ടെക് പ്രവേശനപരീക്ഷയില്‍ (ഗേറ്റ് 2016) അഖിലേന്ത്യാ തലത്തില്‍ അവിനാഷ് കെ എമ്മിന് രണ്ടാം റാങ്ക്. കൊല്ലത്തെ ടികെഎം എഞ്ചിനീയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് പെരിയ നവോദയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

  • കാസര്‍ഗോഡ് ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പട്ടികയായി

    കാസര്‍ഗോഡ് ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പട്ടികയായി

    കാസര്‍ഗോഡ്ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപമായി. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. മഞ്ചേശ്വരത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ സിഎച്ച് കുഞ്ഞമ്പുവും, ഉദുമയില്‍ ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമനും,…

  • ലാവലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും നീക്കം പൊളിഞ്ഞുവെന്ന് കോടിയേരി

    ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടേയും വി എം സുധീരന്റെയും നീക്കം പൊളിഞ്ഞതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നീക്കം നടത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ്…

  • പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു

    കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഹര്‍ജിയില്‍ നിന്ന് സിബിഐ പിന്‍മാറി. ഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് സിബിഐയുടെ മലക്കം മറിച്ചില്‍.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമായതിനെ…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്: എംവി ജയരാജന്‍

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്: എംവി ജയരാജന്‍

    പാപ്പിനിശേരിയിലെ കൊലപാതകം ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നടന്നതാണെന്ന് എംവി ജയരാജന്‍. കൊലയില്‍ സിപിഐഎമ്മിനു പങ്കില്ല, ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും എംവി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആരോളി ആസാദ് കോളനിയില്‍…

  • കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

    കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും വെട്ടേറ്റു. തിങ്കളാഴ്ച രാത്രി 11…

  • കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ മാറ്റി

    കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.…

  • ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നേറ്റം തുടരുന്നു

    യുവജനോല്‍സവത്തിന്റെ ഒന്നാംവേദിയായ ചന്ദ്രഗിരിയില്‍ ഇന്നലെ വന്‍ തിരക്കായിരുന്നു. രാവിലെ തുടങ്ങിയ വട്ടപ്പാട്ടും പിന്നീട് നടന്ന ഒപ്പനയും കാണാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ആദ്യ മൂന്നുനാളുകളില്‍ പ്രധാനവേദിയില്‍ കാണികള്‍ കുറവായിരുന്നെങ്കിലും ഇന്നലെ ഒപ്പന മല്‍സരം ഉള്ളതിനാല്‍…

  • ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

    ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

    ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സന്തോഷിന്റെ അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയുമായി ബന്ധപ്പെട്ട് ബന്ധുവായ സി മനോജിനെയാണ്(37) പോലീസ് അറസ്റ്റ്‌ചെയ്തു. സന്തോഷിന്റെ ഇളയമ്മയുടെ മകനാണ്…