വനിതാ മതിലിനിടെ കാഞ്ഞങ്ങാടുണ്ടായ അക്രമം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: വനിതാ മതിലിനിടെ കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ബാബുരാജ്, ഗിരീഷ്, മധു, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *