News Sections: Kasaragod
-
പൊതു ഇടങ്ങള്‍ ശുചീകരിക്കാന്‍ 3,520 ലിറ്റര്‍ അണുനാശിനി കൈമാറി
കാഞ്ഞങ്ങാട്: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും അണുനശീകരണം നടത്തുന്നതിനായി 20 ലക്ഷം രൂപ വിലവരുന്ന 3,520 ലിറ്റര്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്ദ്ധ കെമിക്കല്‍സ് ജനറല്‍ മാനേജര്‍…
-
അമ്മയും മകളും കുളത്തില്‍ മരിച്ച നിലയില്‍
കാസര്‍കോട്: അമ്മയും ഭിന്നശേഷിക്കാരിയായ മകളും കുളത്തില്‍ മരിച്ച നിലയില്‍. കാസര്‍കോട് മാന്യയിലെ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്.മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്ബിലെ ചുറ്റുമതില്‍ കെട്ടാത്ത…
-
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു; ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസര്‍കോട്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. മംഗളൂരുവില്‍ എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി പരിക്കേല്‍പ്പിച്ചത്. 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍…
-
കനത്ത മഴ; മതിലിടിഞ്ഞു 2 വീടുകള്‍ തകര്‍ന്നു
കാസര്‍കോട്:കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് രണ്ട് വീടുകള്‍ തകര്‍ന്നു. ദേളി അരമങ്ങാനം ബാവിച്ച കോളനിയിലെ ബീഫാത്വിമ, ഖദീജ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംസംഭവം. അടുക്കള ഭാഗത്തേക്കാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് മതിലിനോട്…
-
പെരിയ കല്ല്യോട്ട് ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കൊലപാതകം നടന്ന് 90…
-
ഇടതുമുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’; കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങും. കാനം രാജേന്ദ്രന് നയിക്കുന്ന ജാഥ…
-
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം; റവന്യൂ മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക്. സമരസമിതിയുമായി ഇന്ന് 11 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചര്‍ച്ച…
-
തിരുവനന്തപുരം-കാസര്‍ഗോഡ് സമാന്തര റെയില്‍പാത; ചെലവ് 55,000 കോടി
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍ഗോഡ് സമാന്തര റെയില്‍വേ പാതയുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. 550 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ് വരും. ഈ പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക്…
-
കൃഷിക്കായി ‘പുനര്‍ജനി’ ; ക്ഷീരമേഖലയില്‍ നവോത്ഥാനം
കാര്‍ഷികവികസന പരിപാടികളുടെ പോരായ്മകള്‍ പരിഹരിക്കാന്‍ കൃഷിവകുപ്പ് ‘പുനര്‍ജനി’ സ്കീം നടപ്പാക്കും. ഗുണമേന്മയുള്ള തൈകള്‍ ഉറപ്പാക്കാന്‍ നേഴ്സറി ആക്ട് കൊണ്ടുവരും. ഭക്ഷ്യസുരക്ഷയും ഭദ്രതയും ഉറപ്പാക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കന്നുകാലികള്‍ എണ്ണം കൂടുതലുള്ള പഞ്ചായത്തുകളില്‍ രോഗനിര്‍ണയത്തിന് അത്യാധുനികസൗകര്യങ്ങളുള്ള…
-
സംഘപരിവാര്‍ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റില്‍
കാസര്‍കോട് : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ…

Local News














