News Sections: Kasaragod
-
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വെെകും; സിലബസ് ചുരുക്കാനും സാധ്യത
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ അവസാനം വരെ സ്കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലെെ കഴിഞ്ഞാലും സ്കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍…
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍ഗോഡ് സ്വദേശി
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ (74) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളജിലാണ് മരണം. ജൂലൈ 11 നാണ് നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചത്.…
-
കാസര്‍കോട് ഒരാഴ്ച മത്സ്യബന്ധനവും വില്പനയും നിരോധിച്ചു
കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചതോടെ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്കും കയ്യുറയും നിര്‍ബന്ധമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തേക്ക് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍…
-
മഞ്ചേശ്വരത്ത് വന്‍ ഹവാല പണവും സ്വര്‍ണവും പിടികൂടി, 2.87 കോടിയുമായി മംഗളൂരു സ്വദേശി പിടിയില്‍
കാസര്‍കോട്: വാഹന പരിശോധനയ്ക്കിടെ മഞ്ചേശ്വരത്ത് കുഴല്‍ പണം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടി രൂപയാണ് പിടികൂടിയത്. കാസകോട് കുമ്ബള ദേശീയ പാതയില്‍ നിന്നാണ്പണം പിടിച്ചെടുത്തത്. പണത്തിനൊപ്പം 20 പവന് സ്വര്‍ണവും എക്സെെസ് പിടികൂടി.…
-
കാസര്‍കോട്ടെ കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍
ടാറ്റ ഗ്രൂപ്പിന്റെ സഹകരണത്തോടെ കാസര്‍കോട് സ്ഥാപിക്കുന്ന കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. അടുത്ത മാസം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാവും. കാസര്‍കോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ…
-
നിയമം ലംഘിച്ചു താമസം 3 ഹോട്ടലുകള്‍ അടച്ചുപൂട്ടി
കാസര്‍കോട് : കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട…
-
തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
വരുന്ന തിങ്കളാഴ്ച വരെ സംസ്ഥാനത്തു വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കോ അതിതീവ്ര മഴയ്ക്കോ സാധ്യതയുണ്ട്. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം…
-
കാസര്‍ഗോഡ് കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
കാസര്‍ഗോഡ്: കുമ്ബളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്ബള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്ലാജ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം .നിയന്ത്രണംവിട്ട…
-
കോവിഡ്; ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിവിധ മുസ്ലിം സംഘടനകള്‍
കോവിഡ് ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍. അതേസമയം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിവിധ സഭകള്ക്കുളളത്. ജൂണ്‍ 30വരെ എറണാകുളം- അങ്കമാലി രൂപതയും…
-
ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതികള്‍ പിടിയില്‍
കാസര്‍കോട് : കൊവിഡ് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്ന ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ രണ്ട് കഞ്ചാവ് കേസ് പ്രതികളെ പൊലീസ് പിടികൂടി. രാജപുരം ചുള്ളിക്കരയില്‍ വച്ചാണ് കഴിഞ്ഞ രാത്രി 10 മണിയോടെ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍…

Local News
















