News Sections: Kasaragod
-
ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട്…
-
കാസര്‍കോട് ജില്ലയിൽ ഓക്സിജന്‍ ക്ഷാമം രൂക്ഷം; രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നു
കാസർകോട്: ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗളൂരുവിൽ നിന്നുളള ഓക്സിജൻ വിതരണം മുടങ്ങി. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്. നഗരത്തിലെ രണ്ടു ആശുപത്രികളിൽ രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യം…
-
ഭരണത്തുടർച്ച ബിജെപിക്കെതിരായ പോരാട്ടത്തിന് കരുത്തേകും : കോടിയേരി ബാലകൃഷ്ണൻ
കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുന്നത് ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിന് ദിശാബോധം പകരുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും വരണമെന്നാണ് ലോകമെങ്ങുമുള്ള മലയാളികൾ ആഗ്രഹിക്കുന്നതെന്നും പ്രസ്ക്ലബ്ബിൽ മുഖാമുഖത്തിൽ…
-
കാസര്‍കോട് സിപിഎം- ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്ട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ വൈശാഖിന് പരിക്കേറ്റത്. ഒരാഴ്ച മുമ്ബ് സിപിഎം…
-
ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
കാസർകോഡ് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി. മടിക്കൈ, ബേഡഡുക്ക, കോടോം ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി,പനത്തടി, തൃക്കരിപ്പൂര്‍,പിലിക്കോട്, പുല്ലൂര്‍ പെരിയ, കള്ളാര്‍, പള്ളിക്കര, ദേലംപാടി, പുത്തിഗെ,…
-
ഗണ്‍മാന്റെയും ഡ്രൈവറുടെയും സഹായത്തോടെ കാസര്‍കോട് ജില്ലാ കലക്ടര്‍ പിടികൂടിയത് രണ്ട് കോടിയുടെ ചന്ദന മുട്ടികള്‍
ഗണ്‍മാന്റെയും ഡ്രൈവറുടെയും സഹായത്തോടെ കാസര്‍കോട് ജില്ലാ കലക്ടര്‍ പിടികൂടിയത് രണ്ട് കോടിയുടെ ചന്ദന മുട്ടികള്‍. പ്രതികള്‍ മിന്നല്‍ വേഗത്തില്‍ മുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30മണിയോടെയാണ് നാടകീയമായ ചന്ദന വേട്ട നടന്നത്. 34 ചാക്കുകളിലായി 855…
-
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചതായി വിവരം
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു. പ്രശ്ന പരിഹാരത്തിന് ലീഗ് നേതൃത്വം തന്നെ ഇടപെട്ടെങ്കിലും മദ്ധ്യസ്ഥ ശ്രമങ്ങളില്‍ പുരോഗതിയില്ല. മുസ്ലീം ലീഗ് നേതൃത്വത്തിന് ജൂവലറിയുടെ ആസ്തിയും…
-
എം.സി കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം
എം.സി കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിൽ പ്രക്ഷോഭം ശക്തിപ്പെടുന്നു. ഇന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ പ്രക്ഷോഭം. സി.പി.എം കാസർകോട് ബഹുജന പ്രക്ഷോഭം നടത്തും. എൻ.ഡിഎയുടെ പ്രതിരോധ സംഗമം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം…
-
80 കിലോ സ്വര്‍ണം കാണാനില്ല, എംസി കമറുദ്ദീന് പ്രതിയായ ജ്വല്ലറി തട്ടിപ്പില്‍ നികുതി വെട്ടിപ്പിന് കൂടുതല്‍ ആരോപണം
മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എംസി കമീറുദ്ദീനുമായി ബന്ധപ്പെട്ട ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കെ സ്ഥാപനത്തിന് എതിരെ നികുതി വെട്ടിപ്പ് ആരോപണവും ശക്തമാവുന്നു. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ്…
-
സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഈ മാസം 22 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളില്‍ യെല്ലോ…

Local News















